താൾ:33A11412.pdf/1025

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിമൂൎഛി — വിയുക്തം 953 വിയോഗം — വിരൽ

വിമൂൎഛിതനായി വീണു AR. fainted.

വിമോചനം S. release, redemption, remission
ശാപവി. നല്കി KU.

denV. വി'ചിക്ക to remit, deliver. [AR.

വിമോഹം S. bewilderment മായാവി. കളഞ്ഞു

CV. മൎത്യഭാവേന വിമോഹിപ്പിച്ചു AR. hast
kindly deceived us by human appear—
ance.

വിംബല N. pr. & വിമ്മല്യനാടു The coun—
try തെക്കങ്കൂറു; its prince വിമ്മല്യാധീശൻ, its
backwater near Cōṭṭayam വിംബനാട്ടുകായൽ.

വിമ്മുക vimmuγa T. M. (T. C. to be tight). To
throb, sob, palpitate. ഉഷ്ണം കൊണ്ടുളള വിമ്മൽ
V2. choking sensation. — വിമ്മി, ബിമ്മി &
വിങ്ങിക്കരക No. vu. blubbering, വിമ്മൽ ഇട്ടു
മിടന്തി എടുക്കുന്നു sobbing of children.

വിമ്മിട്ടം 1. difficulty of breathing (see ഉമ്മ —)
2. hiccup V2.

വിമ്മിഷ്ടം So. No. vu = prec. 1.; met. being in
straits, hard up.

വിയം viyam T. aM. Extension (Tdbh. foll.?).

വിൽപ്പിടിത്തു വിയം പറഞ്ഞു RC. boast? വിയ
ങ്ങൾ പോരിൽ RC 36. in the great war.

(വി): വിയൎത്തു S. (√ ഇ). the sky പാരം വിള
ങ്ങി വി. മപ്പോൾ CG. പവനവിയദനലജല
ധരണികൾ Si Pu. the five elements.

വിയപഥി Gandharva.

വിയമം S. restraint, cessation.

വിയൎക്ക viyarkka T. M. (C. Tu. bevar fr.
വെ hot). To perspire വീൎക്കയും വിശൎക്കയും
Brhmd. ദേവലിംഗങ്ങൾ ഇളകി വിയൎത്തീടും
Sah. — Impersonal അവൾ്ക്കു മെയ്യിൽ എങ്ങും വി
യൎത്തു കൂടി CG.

VN. വിയൎപ്പു sweat, also pl. വി. കൾ പൊങ്ങും
വണ്ണം കളിച്ചു CG. വി. കണങ്ങൾ Sk. മുഖ
മണിഞ്ഞു വി. തുളളികൾ RC. — വി. കുരു in—
flamed pimples V1. (Trav. വേൎക്കുരു).

CV. തിരുമേനി വിയൎപ്പിക്ക, വി'ച്ചുഴിയുക = ച
വിട്ടി ഉഴിക KU.

വിയസ്ഥ Tdbh. = വ്യവസ്ഥ.

(വി): വിയുക്തം S. separated മായാഗുണങ്ങളിൽ
നിന്നു വി'ൻ AR.

വിയോഗം S. separation യോഗവി'ങ്ങൾ Gan.
addition & subtraction. — യോഗ്യവിയോ
ഗ്യവിചാരം വെടികൊല്ലാ VetC. improper.

വിര vira T. So. (= വിത). 1. Seed of herbs.
2. a grub.

വിരകു So. = പിരകു, f. i. വിരകിൻ വേർ GP. ചു
വന്ന കുരുവായുളള വി. GP. (T. വിരുകു an
Arum).

വിരകുക viraγuγa T. M. (C. Tu. bera). To
mix എണ്ണ വിരകി എതിരേ സേവിക്ക a. med.
(= കുഴെച്ചു).

വിരക്കുക id. നീർ വീഴ്ത്തി വിരക്കി ഉരുളിയിൽ
ഇട്ടു a. med.

വിരക്കൽ No. a certain disease.

(വി): വിരക്തൻ S. (part. pass. of രഞ്ജ്). in—
different, averse. രാഗിയും വിരക്തയും Si Pu.
(two opposites). നിന്നെ കുറിച്ചു വി'നായി Bhr.
tired of thee. വിഷയങ്ങളിൽ വി. disgusted
with the world. സമസ്തവിഷയവി. Bhr.

വിരക്തി 1. aversion ഭുക്തിയിൽ വി. Bhr. ഭോ
ഗവസ്തുക്കളിൽ ചിത്തവി. വരുത്തി Bhg.
കൈപ്പും വി. യും വരുത്തി disappointed.
ലോകവി. 2. chastity, unworldliness.

വിരചിതം S. made, വിരചിത തൊഴുകൈയോ
ടു RC.; composed as a poem തൻ ആജ്ഞയാ
വി. Brhmd. വിരിഞ്ചവി. AR. (the AR.).

വിരട്ടുക, see മി — So. പക്ഷികളെ വിരട്ടരുതു
To frighten, scare.

(വി): വിരതം S. (part. pass. of രം) stopped. സ
ങ്കടം വി. ആക്കു ChVr. to end.

വിരതി S. cessation, rest; also വിരമം.

V. പിന്നേയും വിരമിച്ചില്ല KR. rested not.
വി'ച്ചു Brhmd. ceased from fighting.

വിരയുക virayuγa T. M. Te. (C. Tu. biru
tight, speed). To be eager, make haste പടെ
ക്കായി വിരയവേണം TP. വിരഞ്ഞീവ്വണ്ണം പറ
ഞ്ഞു Bhg. (vu. വെരിഞ്ഞു). പന്ത്രണ്ടു തരം കുഷ്ഠം
ഇളയാ വിരയ a. med. easily, quickly. സേ
വിക്ക വിരിയ നീ Bhr.

VN. വിരവു speed, haste. വി'വിൽ, — വിനോ
ടു, — വോടേ eagerly, quickly, well.

വിരൽ viral T. M. (Te. vrēlu, C. Tu. beraḷu).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1025&oldid=199046" എന്ന താളിൽനിന്ന് ശേഖരിച്ചത്