താൾ:33A11412.pdf/1018

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിടപി — വിടുക 946 വിടുക — വിടുക്ക

വിടപി S. a tree.

വിടയം The plant of which അതിവിടയം is the
bulb.

വിടർ viḍar T. (വിടു). Fissure, cleft.

വിടരുക T. M. To split, open, blow സൂൎയ്യ
നെ കാണാതേ പത്മം വിടരുമോ SiPu. മനം
വിടിൎന്നു vu.

v. a. വിടൎക്ക to open, unfold, spread. തലമുടി
വിടൎത്തുടൻ പുഷ്പങ്ങൾ ചൂടിച്ചു SiPu. to undo
the hair. വിടവു വി. to chap. ചിറകുകളെ
വിടുൎക്ക. — also വിടൎത്തുക to open, as a book
ചുരുൾ V2.

CV. യോനിയെ വിടുൎപ്പിച്ചു Nid.

VN. വിടൎച്ച, വിടൎപ്പു. [nearly ripe.

വിടല viḍala (T. a male child) So. A cocoa—nut

വിടവു viḍavu̥ (വിടുക). A crevice (f. i. തൊട്ടി
വെയിൽ കൊണ്ടിട്ടു വി. ആയി പോയി has be—
come leaky), cleft, gap; separation.

വിടവിക്ക So. to split, crack.

വിടാരം viḍāram T. M. A snake (വിടം = വിഷം).

വിടാരപുരാന്തേ ചെന്നു ChVr. before the foe.

വിടി, see മിടി.

വിടു viḍu 1. Letting out (in Cpds.). 2. (വിടക്കു)
abandoned, low, vile.

വിടുകഥ a bad story.

വിടുകയ്യൻ, — ധൂൎത്തൻ a prodigal.

വിടുക്കോൽ a leguminous plant, ചെറുവി.
Phaseolus trilobus or Glycine debilis (കാ
കമുല്ഗ).

വിടുനീർ river—water V2. = വിഷജലം No.

വിടുപണി (C. Tu. ബിട്ടി) low service, mean
occupation AR. രജകനുടെ വി. PT.

വിടുപൂ V1. a heap of flowers. [ഡ്ഡി.

വിടുഭോഷൻ a perfect fool HNK., also വിടുവി

വിടുവാക്കു idle talk. — വിടുവായൻ a babbler.

വിടുവിടൻ = മഹാവിടൻ most contemptible.

വിടുവേർ (T. വിടുതു, Te. ūḍa; ul̤i 3, 147) a fall—
ing root as of a banian tree; plaited hair
of a Yōgi (V1. = ജട).

വിടുക viḍuγa T. M. (C. biḍu, Te. വി. & ഊ.,
Tu. buḍu). 1. v. n. To part, become loose,
shoot as a root, cease അജ്ഞാനം വിടുന്നില്ല

ല്ലോ vu. വിടാതേ incessantly. വഴിവിട്ടു what
a long way behind us! 2. v. a. to let go, un—
tie, undo, quit hold, വിട്ടു without (രാവാ
യാൽ തുണ വിട്ടു നടക്കോല Anj. താമസം വിട്ടു
ഗമിക്ക VetC.). 3. to discharge ശസ്ത്രം, ബാ
ണം KR.; to send ദ്വാരവതിക്ക് ഒരു ദൂതനെ വി
ട്ടിതു Bhg, 4. to abandon, forget, remit വി
ട്ടൊഴിക. 5. auxV. denoting the close of an
action തള്ളിവി., പോയ്വി. or the doing through
another. തന്നു വിട്ടു Mud. sent through us.
കൊടുത്തു വിട്ട കത്തു വായിച്ചു your letter.
കൊടുത്തൂടായ്ക KR. not giving the daughter.
അയച്ചൂട്ടു RS. ചൊല്ലി വി. to send for one. ചൊ
ല്ലൂട്ടതു, ചൊല്ലിയൂട്ടാറേ TR.— [for the difference
of വിടുക 2 & ഇടുക 2 see f. i. വീൎപ്പു; both verbs
are however used promiscuously with cer—
tain Nouns f. i. ആവി, ഏമ്പൽ, കുശു, കൂൎക്കൻ,
പൂച്ചി, വളി etc. ഇടുക & വിടുക vu.].

വിട്ടുകളക to abandon, omit, leave off.

വിട്ടുകൊടുക്ക to deliver up, remit, abate,
resign. [omitted.

വിട്ടുപോക to grow loose, leave, be forgotten,

വിട്ടുവിടുക 1. to escape ഇങ്ങോട്ടു വിട്ടൂടുകയും
ചെയ്തു. 2. to let go ആളുകളെ ഒന്നിനെ
വിട്ടൂടുകയും ഇല്ല TR.

വിട്ടുവെക്ക to leave behind, put down. അടി
ക്കാതേ വിട്ടേച്ചാൽ TR. leave off beating.

VN. വിട, വിടവു, വിടർ q. v., വിടൽ.

വിടുതൽ permission വി. തന്നില്ല (loc); also
a holiday; spring & fall vacation=വിടുതി.

വിടുതല T. M. C. Te. 1. release, acquitting.
2. വി. പെറുക്കുക to glean after the reapers.

വിടുതി T. M. C. Te. 1. interval, width V1.
2. liberality, remission എല്ലാ രാജാക്കന്മാ
ൎക്കും നികിതിയിൽ വി. വെച്ചു കൊടുക്കും പ്ര
കാരം എനിക്കു കണക്കിൽ കഴിച്ചു തന്നിട്ടില്ല
TR. 3. So. lodging വി. പിടിക്ക to stay
for a time. വി. ക്കാരൻ a lodger. വി. മുറി,
വി. സ്ഥലം. 4. leave = വിടുതൽ, അനുവാ
ദം. V1.

CV. I. വിടുക്ക T. M. (Te. C. Tu. ബിച്ചു).
To undo, separate നിന്നുടെ തലമുടി വിടുത്തു

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1018&oldid=199038" എന്ന താളിൽനിന്ന് ശേഖരിച്ചത്