താൾ:33A11412.pdf/1016

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഗ്രഹീ — വിചാരം 944 വിചാര — വിചേഷ്ടി

body, സുവിന്മാരാം രഘുക്കൾ KR. beautiful.
മത്സ്യവി'ൻ Višṇu as a fish. മോക്ഷവി'ൻ em—
bodied salvation. എല്ലാക്കൎമ്മങ്ങൾക്കും സാക്ഷി
വി'നായി Bhg. (sun)= സ്വരൂപൻ. 3. image,
statue V1. വിഗ്രഹാരാധന etc. 4. (gramm.)
analyis of a dissoluble word. [ments.
part. pass. വിഗൃഹീതം dissolved into its ele—

വിഘാതം S. (ഹൻ). Stroke, impediment
ശുഭത്തിന്നു പല വി'ങ്ങൾ ഉണ്ടാം KR. അതിന്നു
വി'ത്തിന്നു വേണ്ടി MR. to obstruct it.

വിഘ്നം S. id., കൎമ്മങ്ങൾക്കു വി. കൂടാതേ TR.
വി'ങ്ങളെ കളയും ഗണാധിപൻ VilvP. വി.
ഇല്ലല്ലോ ശിരസ്സിന്നു ജാഗ്രത്തിൽ Bhg. the
head is not endangered or hurt by a
dreamt decapitation. പേർ വി. വരും Bhg.
is lost. മാൎഗ്ഗവി. വരുത്തുക AR. to stop
the journey; to forbid. വിഘ്നപ്പെടുക to be
hindered.

denV. യുദ്ധം വിഘ്നിച്ചുകളയാതേ KR. = മുടക്കി.
വിഘ്നേശ്വരൻ Gaṇapati, also വിഘ്നൻ, വിഘ്ന
ജിത്ത്.

വിങ്ങാടം (C. viṅgaḍa separate). That part of
the loom which holds the 2 പാലം suspended
(see വീങ്ങടി).

വിങ്ങുക viṅṅuγa C. M. (aC. ബിൺ, Te. C.
Tu. T. വിറ). To be tight, dense തിങ്ങിവിങ്ങി
ഇരിക്ക (see വീങ്ങുക); So. to throb with pain
വിങ്ങിപ്പറക to complain from pain; aM. to clash
with V1. — (വിങ്ങിക്കരക No. vu. = വിമ്മി).

(വി): വിചക്രം S. without wheel വിതന്ത്രിയാം
വീണ വി'മാം തേരും വിധവയും ഈ മൂന്നു സ
മം KR. [learned Bhr.

വിചക്ഷണൻ S. (ചക്ഷ്) discerning; clever,

വിചലം S. unsteady, vacillating. (350.)

വിചാരം S.(ചർ) l. Consideration, thought.
വി. പുക്കു Genov. fell a—thinking. ൟശ്വരവി.
religiousness, prayer. വി'മായിരിക്ക to be
thoughtful. വി. കഴിക്ക to investigate. 2. dis—
cussion, consultation. കൂടിവി. conference. വി.
എടുക്ക to take counsel. 3. care. കാരിയം അ
വനെന്തു വി. SG. let him mind his business;
superintendence മാപ്പിള്ളമാർ ചാവടിവി'മാ

യാൽ ബ്രാഹ്മണൎക്കു സങ്കടമാകുന്നു, തുക്കടിവി'
ത്തിന്നു വന്നു TR. different offices; also the
officer in charge ചുങ്കവി., etc.— വിചാരക്കേടു
thoughtlessness, negligence. — വിചാരപ്പെടുക
to care, be concerned. [etc.

വിചാരക്കാരൻ a superintendent, counsellor

വിചാരണ S. investigation, deliberation. കു
ശലങ്ങളെ വി. ചെയ്തു RC. inquired after
the health. ഈ അവസ്ഥയെ കുറിച്ചു വി.
ചെയ്തു, ന്യായവി. ചെയ്യുന്ന ദിക്കിൽനിന്നു
MR. by the court.

denV. വിചാരിക്ക (&വിജാ., വിയാ.). 1. to
consider, think. വി'ച്ചു നോക്കി examined.
തങ്ങളിൽ വി'ച്ചു PT. consulted. ചെയ്യാം എ
ന്നുള്ള ദുരാഗ്രഹത്തെ വി'ച്ചു jud. yielding to
the lust. അവനെ വി'ച്ചു ചെയ്തു on his
account. അതൊക്കെ വി'ച്ചാകുന്നു jud. on all
these grounds. 2. to care, അവൻ വി'
ച്ചാൽ ഉണ്ടാകും TR. if he look to it. രാജ്യ
ത്തുന്നു മുതൽ എടുപ്പാൻ വി'ച്ചിട്ടു വേണം
cautiously. എല്ലാവരും വി'ച്ചു നിന്നു പോകും
എന്നു വരികയില്ല TR. bear it so quietly.
രാജ്യം വി'ച്ചു തുടങ്ങി, നാം വി'ച്ചുവരുന്ന
നാടു governed by (വി'ക്കും No. vu. it shall
be done). 3. to ask അവളോടു വി'ച്ചാൻ
Bhg. കുമ്പനി കാൎയ്യം വൎദ്ധിച്ചു വരേണം എ
ന്നു നാം എപ്പോഴും വി'ച്ചിരിക്കയത്രേ ആകു
ന്നു TR.

വിചാരിപ്പുകാരൻ a superintendent, manager.

CV. വിചാരിപ്പിക്ക to cause to think etc. V1.

വിചാൎയ്യം S. to be investigated വിചാൎയ്യകാ
ൎയ്യം ചോദിച്ചു VyM. വി'കാൎയ്യം നീ വിധീയ
താം AR. decide on the verdict.

(വി): വിചിത്തൻ senseless; slack, tardy V1.
വിചിത്രം S. 1. variegated; picture, adorn—
ment, joinery V2. 2. wonderful വിചിത്രകഥ
VetC. എന്നേ വി'മേ Sk. bravo!

part. നവമണികളാൽ വിചിത്രിതം പാദു
കം KR. =1.

വിചേതനൻ S. unconscious, (ചിൽ).

വിചേഷ്ടിതം S. (part, pass.) action, behaviour.
അവിടത്തേ വി'ങ്ങൾ customs, Trav.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1016&oldid=199036" എന്ന താളിൽനിന്ന് ശേഖരിച്ചത്