താൾ:33A11412.pdf/1015

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വികാരി — വിക്രമം 943 വിക്രമൻ — വിഗ്രഹം

ത്വം നടത്തുവാൻ ഒഴിപ്പിച്ചു തരിക (Syro—
Rom. letter).

denV. വികാരിക്ക v. n. to change, act പിത്തം
വി'ച്ചു കാമല ഉണ്ടാം a. med. (also വിക
രിക്ക).

വികാസം S. blowing (opp. സങ്കോചം). പൂവിൻ
വികസത്തെ (sic) കണ്ടാൽ Anj.

വികാസി expanding.

വികീൎണ്ണം S. (part. pass.) split, dissolved. Bhg.

വികൃതം S. (part. pass, of കൃ) Changed,
esp. for the worse; distorted, miserable. —
വികൃതൻ sick.

വികൃതി S. 1. = വികാരം f. i. the numbers 1 – 10
are പ്രകൃതികൾ 10 – 100 ഇവറ്റിന്റെ വി.
കൾ Gan. derived formations. പ്രകൃതിനിൎഗ്ഗു
ണൻ എങ്കിലും ഇന്നു ഞാൻ വി. കൊണ്ട
ഓരോ ഭാവം ChVr. momentary change,
action, humour രജോഗുണവി. അതു നൂനം
VCh. 2. depravity മരണജനിമയ വി.
ബന്ധം AR. the bonds of (former) sinful
action. വി. കാട്ടുക to show perverseness,
വി. പറക. 3. bad, of things വാവുന്നാൾ
വി. ആകുന്നു Mud. inauspicious; of persons
വി. കളിൽ അതിവിരുതൻ Nal. wicked. അ
വൻ വി. vu.

abstr. N. വികൃതിത്വം roguery, baseness.

വികൃഷ്ടം S. (part. pass.; കൎഷ) drawn asun—
der. — M. vileness, insolence വി. പറക V1.
ചെയ്ത വി'ങ്ങൾ പൊറുക്ക CatR. — എത്രയും
വികൃഷ്ടൻ PT.

വിക്കം vikkam M. 1. Stammering. 2. Port.
bico (beak, point), a pickaxe വി. കൊണ്ടു കൊ
ത്തുക No.; also പിക്കം. vu.

വിക്കൻ = കൊഞ്ഞൻ V1.

വിക്കു impediment in speech.

വിക്കുക (T. C. hiccup, Te. വെക്കു see മിക്കുക,
aC. birku fr. വിറു). to stammer വിക്കിവി
ക്കിപ്പറക; to rise in the throat; also വി
ക്കിക്ക freq. V. V1.

(വി): വിക്രമം S. step, onset, prowess, heroism
വി. പ്രയോഗിപ്പു ദുൎബ്ബലന്മാരിലില്ല PT. വി. കാ
ട്ടുക etc.; അവന്റെ വി'ത്തെ അടക്കി SG. de—
feated.

വിക്രമൻ 1. a hero. 2. N. pr. മാനവിക്രമ
ന്മാർ KU. (Tdbh. വിക്കിരൻ). ഭാനുവി., വി
ക്രമാദിത്യൻ etc. KM. VetC.

വിക്രമവാൻ valorous വിന്മാരായ സഗരന്മാർ
KR.; so വിക്രമശാലി.

denV. വിക്രമിക്ക 1. to step aside വി'ച്ചാൾ
SiPu; to travel about ലാഭം ഉണ്ടാക്കുവാൻ
വി'ക്കുന്ന ഞങ്ങൾ Nal. 2. to rush on, fight
വി'പ്പതിന്നടുത്തു Brhmd. വി'പ്പതിന്നു തുട
ങ്ങും ChVr. to attack. വി'ച്ചാൽ അതിന്നു
വൈഷമ്യം ഉണ്ടോ Mud. with daring effort.
3. v. a. to conquer വാനരൻ വന്നു നിന്നെ
വി'ക്കുന്ന കാലം, അവരോടമർ ചെയ്തു വി'
ച്ചു KR. [ക്കുവാൻ Nal.

വിക്രയം S. (ക്രീ) sale വി'ങ്ങളിൽ ലാഭം ഉണ്ടാ

part. pass. വിക്രീതം sold.

വിക്രാന്തി = വിക്രമം.

വിക്രിയ = വികാരം, വികൃതി.

വിക്ലവം S. bewildered = വിഹ്വലം.

വിക്ഷേപം S. (ക്ഷിപ്). 1. throwing away or
about. ഖുരവി'ങ്ങൾ Brhmd. kicks. അംഗ
വി. കാട്ടുക V2. wanton gesticulation. കടാ
ക്ഷവി. VetC. ogle. 2. sending out വി
ക്ഷേപശക്തി (opp. ആവരണം) Vednt. evo—
lution of the 5 elements (first വിൺ, then
വായു, അഗ്നി, ജലം, മൺ).

വിക്ഷേപണം id. കാരാഗൃഹം തന്നിൽ വി.
ചെയ്തു Mud.

denV. വിക്ഷേപിക്ക, part. pass. വിക്ഷിപ്തം.

വിഖ്യാതൻ S. = പ്രസിദ്ധൻ.

വിഖ്യാതി renown.

വിഗതം S. (part. pass, of ഗം) departed. ബ്ര
ഹ്മദണ്ഡത്താൽ വി'ന്മാർ Brhmd. perished.
വിഗതഭയം Bhg. Mud. fearlessly. വിഗതാ
യുഷൻ Brhmd. too old. — വിഗതാൎത്തവ f.
past child—bearing.

വിഗമം S. departure, separation.

വിഗുണം S. imperfect; spoiled.

വിഗ്നം vignam S. (part. pass. of വിജ്, വേ
ഗം). Excited.

(വി): വിഗ്രഹം S. 1. disunion, war വി. തമ്മില
ന്യോന്യം ഉണ്ടാക Sah. 2. individual form,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1015&oldid=199035" എന്ന താളിൽനിന്ന് ശേഖരിച്ചത്