താൾ:33A11412.pdf/1014

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാഴ്ക — വികട 942 വികരാ — വികാരി

വാഴ്ക (1. 2. 4) live! hail! മരുന്നുവാ. മന്തിരുവും
വാ. എന്നാചാരി എന്നും വാ. എൻകുരിക്കളും
വാ. MM. (close of the book). എന്മകൻ വാ.
CG. never mind! (said in lifting up a child
that fell). The Imp. is treated as Noun,
hence denV. വാഴ്കിക്ക to cry hail! greet
ദുൎയ്യോധനാദിയേ തൊഴുതു വാഴ്കിക്കും ChVr 7.

വാഴ്ക്ക (loc.) = വാഴിക്ക 4. എന്മകനെ രാജ്യത്തി
ങ്കൽ വാ. വേണം Coratti P.

VN. വാഴ്ച (1) Living prosperously ശൃഗാ
രത്തിൻ മംഗലവാ. യും വാണു നിന്നാർ CG.

(Kᶉšṇa & Rugmiṇi). വാ. ചോറു mutual obliga—
tion in marriage Vl.; (3) cultivation; (4) reign,
government നാട്ടുവാ., ഇടവാ. etc.; നൂറ്റൊന്നു
വാ. 101 successions promised to the Trav. dy—
nasty. രാജാവായി വാ. കഴിഞ്ഞു KU. com—
menced to reign. വാ. കഴിച്ചു made to reign,
enthroned KU. വാ. ക്കാരൻ a regent V2. —
met. വാഴ്ചയോടു നടക്ക No. = അധികാരത്തോ
ടു. — വാഴ്ച ചെല്ലുക No. to last long (clothes)
= ൟടു നില്ക്ക.

വാഴ്ത്തി (foll.) praiser, കേകികളാകിന വാ. കൾ
വന്നു CG. = വന്ദി birds served as bards.

വാഴ്ത്തുക (= വാഴ്കിക്ക) to bless, praise, extol
വീൎയ്യങ്ങൾ വാഴ്ത്തി സ്തുതിച്ചു Mud.; also:

വാഴ്ത്തിക്ക id. നാരായണനുടെ കീൎത്തികൾ
വാ'ച്ചു സഞ്ചരിച്ചീടിനാൻ Bhg 6. (or
cause to praise).

വാഴ്വു prosperity, happy life (see വാഴ്). തമ്പു
രാന്റെ വാ. CatR. blessing.

വി vi S. 1. (ദ്വി, L. dis —) Particle of separation,
privation, wrongneas, difference, spreading.
2. വിസ്സ് (L. avis) a bird.

വിംശതി S. (ദ്വി). Twenty വി. കോടികൾ Sk.
In Cpds. വിംശകം, വിംശൽ.

(വി) വികചം S. Blown, വികസിതം.

വികടം S. 1. uncommon, huge, hideous കരാള
വി'നായി AR. 2. T. So. opposition, im—
pediment, danger. അകട(ം) വികടം, അകടു
(p. 3), വികടു. അകടവികടാക്കി frustrated,
also വികടിക്ക B.

വികടക്കാരൻ disturber, meddler.

വികരാളം S. dreadful ദംഷ്ട്രങ്ങൾകൊണ്ടു വി.
VCh.

വികൎത്തനൻ S. the sun.

വികൎമ്മം S. wrong; exploit, feat V1.

വികലം S. defective നയനവി'ൻ ഞാൻ ChVr.
blind. വികലാംഗൻ maimed.

വികല = വിനാഴിക.

വികല്പം S. 1. Alternative; doubt, inde—
cision ബുദ്ധിക്കു വി. വന്നു Bhr. അണുവളവും
വി. ഇല്ല KeiN. അതിനേതും ഒരു വി. ഇല്ല Mud.
who doubts it? കല്പിച്ച കല്പനെക്ക് അല്പം
വി. ഇല്ല, നില്പാൻ വി. ഇല്ലാത്തവൻ SiPu. In
gramm. optional (= വിഭാഷാ "either — or").
2. mistake വികല്പകല്പിതം മായ എന്നറിയേണം
SidD. ഇന്ദ്രിയവി'ങ്ങൾ പോകും Bhg. illusions
of senses.

abstr. N. വികല്പത്വം state of doubt or illusion,
മായയാൽ വി. ബുദ്ധിക്കുണ്ടാക്കപ്പെട്ടു Bhg.

വികല്പനം, — ല്പിതം optional, doubtful.

denV. വികല്പിക്ക to alternate, waver, Bhg. വ്യാ
ഘ്രരൂപേണ വി'ക്കുന്ന ചിത്തവൃത്തി ക്രോധം
Vednt. (interchangeable, like? or going
astray?). [Bhg.

വികസിക്ക S. to blow, expand താമര, മുഖം

CV. ലിംഗം വികസിപ്പിച്ചു കൂടായ്ക Nid. =
നിരുദ്ധമണി.

part. pass. വികസിതം blown (= വികാസം).

വികാരം S. 1. Change, വികരിക്ക Vl. to
alter; transition to action അഗ്നീടെ വി'മാം
ഉഷ്ണം Bhg. കാലിന്നു വി. ഇല്ല cannot move the
leg. 2. altered appearance വക്ത്രനേത്രങ്ങൾ
ക്കു വി. ഇല്ല AR. (though wounded). പീഡയോ
മോഹമോ എന്നറിവാൻ മുഖവി'ത്തെ പരീ
ക്ഷിച്ചു നോക്കി KR. = ഭാവം workings of the
face; in med. dangerous symptoms to appear.
3. agitation esp. through passion, perturbation
8 വി. കാമക്രോധലോഭമോഹാമദമാത്സൎയ്യഡംഭാ
സൂയ Vedt D. ആത്മാവിൻ വി. ൩ അദ്ധ്യാത്മി
കം, അധിദൈവികം, അധിഭൌതികം Bhg.
കാമ —, മാരവി. etc. Bhr.

വികാരി 1. producing or undergoing a change.
2. Port. vigario, a parson എന്റെ വിഗാരി

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1014&oldid=199034" എന്ന താളിൽനിന്ന് ശേഖരിച്ചത്