താൾ:33A11412.pdf/1013

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാൾപ്പു — വാഴ 941 വാഴക്ക — വാഴ്

വാൾപ്പുലി a rhinoceros (see ഭക്ഷ്യം) Nal.

വാൾപ്പൂജ KU. an institution of the Calicut
dynasty.

വാൾമീൻ (3) the sword—fish.

വാഴ vāl̤a T. M. (C. bāḷe, Tu. bāre). 1. The
plantain—tree, Musa paradisiaca, symbol of
plenty (marriage). വാഴ വെക്ക to plant. വാഴ
കുലെച്ചു MR. bears. 2. what is like it കറ്റവാ.,
കനകവാ., പെരുവാ., മരവാ., വണ്ടുവാഴ.
Kinds: അടക്ക —, അടുക്കമ്പൂവൻ —, അണ്ണാ
ൎക്കണ്ണൻ —, ഏറാടൻ (V2. sugar—plantain), ക
ദളി — Anj., കരു —, കൎപ്പൂര — KR., കല്ലു —
(wild), കാട്ടു — (also = Canna Ind.), കുന്നൻ —
(or കുന്ദൻ), ചിങ്കൻ — (Anj. ചിങ്ങൻ), ചെവ്വാ.
(or ചുവന്ന), തെക്കു —, തെഴുതാണി — (Palg.
പൊണ്ണൻ — i. e. തടിയൻ), നൈന്ത്ര — (best
sort, vu. നേന്ത്ര —; also തെഴു —: കന്നു ഉണക്കി
ട്ടേ കുഴിച്ചിടുകയാൽ), പടൽ — V1., പടു —,
(No. = മണ്ണൻ —), പൂവൻ —, പൊതു —, മണ്ണ
ൻ —; മലവാഴ Palg. exh. [പടുവാഴ 599. all
kinds except നൈന്ത്ര —, മൈശ്ശൂർ —, തെഴുതാ
ണി — & പൂവൻ]. Parts: വാഴക്കന്നു shoots,
— ക്കണ the rib of a plantain—leaf, — ക്കണ്ട
bulb of shoots (eaten), — ക്കാമ്പു the heart of
the pl. tree ആനക്കൊമ്പും വാ.ം ശരിയോ prov.,
— ക്കായി green plantains [— ക്കാ(യ്)ക്കറി;
ഉട (= ഉടഞ്ഞു) വാഴക്കാ No. ripe Neintra —
boiled, cut, dried & eaten with ചക്കരക്കട്ടി
poured over the hot fruit; വറുത്ത വാഴക്കായി
Cal. or പൊരിച്ചകായി No. made of green
Neintra], — ക്കിഴങ്ങു (വാഴക്കിഴങ്ങിലേ വെള്ളം
GP.), — ക്കുടപ്പൻ (— ന്റെ അല്ലി MC.), — ക്കുടം
= prec., മാമ്പു, — ക്കണ്ട = മുരടു, — ക്കുല (ഉണ്ണ
വാഴക്കുല fee of 1 gold fanam, equivalent to
a plantain bunch payable by tenants, exclusive
of rent), — ക്കൂമ്പു, — ക്കൈ (rib of pl. വാ. മുറി
ക്ക or വാഴയണു മുറിക്ക a delicate sword—ex—
ercise), — ച്ചീപ്പു (or — പ്പടല, — പ്പള്ള) comb,
— ത്തട (or — പ്പിണ്ടി) stem, — ത്തലെക്കലേപ്പൂ
(GP 67. or മാണി, മാമ്പു), — നാർ (പട്ടുനൂലും
വാ'രും prov.), — പ്പഴം (വാ'ങ്ങളെ കാണുന്ന
നേരത്തു ബാലകർ ചാരത്തു ചെല്ലുമല്ലോ CG.),

— പ്പോള rind, — മാണം Trav. (= വാഴക്കിഴ
ങ്ങു), — മാണി 807, — യില leaf (used as plate
etc.).

വാഴക്കണ്ണൻ CrP. a kind of paddy.

വാഴപ്പുല്ലു a lily—grass.

വാഴുക vāl̤uγa T. M. C. Tu. (Te. ബാ fr. വഴു).
1. To live മമ പരിചാരകനായി വാ. മേൽനാൾ
എല്ലാം UR. ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാചാ
ൎയ്യനും AR. = പാൎക്ക; often aux. V. = ഇരിക്ക,
വസിക്ക, f. i. കേണുവാണു CC. കാണുമ്പോഴും
കാണാതേ വാഴുമ്പോഴും Bhg. 2. to live well,
happily അവൾ അവനോടു കൂടേ വാഴുന്നു V1.
വാഴുന്ന സ്ത്രീ married. വാണു യഥാസുഖം VetC.
3. v. a. (= ആളുക, വാളുക) to cultivate ക
ണ്ടംകൃഷി വാ. V1.; ഉപ്പുവാ. to make salt V2.
4. to rule, reign രാജ്യം വാ. KU.

വാഴാനിലം (3) uncultivated land = വാളാത്ത.

വാഴി 1. living somewhere. കുന്നുവാ. a moun—
taineer. 2. a ruler. ദേശവാ. a chief. അ
യൽവാ., നാടുവാഴി; hon. വാഴിയോർ KU.,
title of ruling Half—Brahmans. 3. (= T.
പാഴി) broad വാഴിക്കൈക്കോട്ടു = പടന്ന;
also വാഴിക്കോട്ടു.

CV. വാഴിക്ക (1) മെത്തമേൽ വാ'ച്ചു Bhg. made
to sit; (2) to get a girl married (പെണ്ണിനേ),
esp. Mpl. = കെട്ടിക്കൊടുക്ക; (4) to make to
rule അരചനായി വാ'ച്ചു Mud. നാലാം കൂറാ
യി വാ'ച്ചേക്കുന്നു KU. to appoint to a dignity.

വാഴു (1) life, വാഴുനാൾ = വാണാൾ life—time;
(4) a ruler ബാഉ TP. = വാഴുന്നോർ.

വാഴുന്നീത്തിടുക (4) No. hon. = വാഴിക്ക, past t.
വാ'ന്നീത്തു f. i. മൂത്തേടം ഒഴിച്ചു ഇളയേടം
അരിയിട്ടു വാ. KU.

വാഴുന്നോർ (1. 3) inhabitants, cultivators; (4)
a governor, baron ബാഉന്നോർ TP., Bayanor
TR. title of കടത്തുവ Rāja. രണ്ടില്ലം വാഴു
ന്നോലുംKU. (pl. as മൂത്തോൽ); in Kaḍ. പുതു
പ്പണം, കണ്ണമ്പത്തു, വള്ളിയാട്ടു, പാറക്കടവു
4 വാഴുന്നോർ under Porlātiri.

വാഴും, വാഴുവർ KU. a ruler (a title).

വാഴ് aM. 1. life നിന്നോടു പിരിന്തുള്ള വാഴ്
വാഴ്വാമല്ല RC. 2. Imp. = വാഴ്ക V1. hail!

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1013&oldid=199033" എന്ന താളിൽനിന്ന് ശേഖരിച്ചത്