താൾ:33A11412.pdf/1012

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാസ്തു — വാളിയ 940 വാളുക — വാൾപ്പി

real സ്വപ്നം വാ. എങ്കിൽ സംസാരം സത്യം ത
ന്നേ Bhg. 2. demonstrated വാ'മായിരിക്കുന്ന
ഫലം Gran. the proved result of an arithmetical
operation. 3. news ചാരന്മാരെ അയച്ചു വാ'
ങ്ങൾ ഗ്രഹിച്ചു Sk. വാ. പറക = വാൎത്തകൾ Bhr.

വാസ്തു vāstu S. (വസ്). 1. Site of a building.
2. a new house വാ. ബലി കഴിക്ക Bhr. (vu.
also before കൊടിയേറ്റം at the beginning of
a festival, or to get rid of any ഉപദ്രവം); വാ.
പൂജ dedication on the day when the doors are
set up. 3. (loc.) the God of the builders (ആ
ശാരി), supposed to indicate the qualities of
each site & direct the workmen; he sleeps on
the ground, the head toward SW., the feet NE.
[No. ബലി as കുറ്റിപൂജ 274., or against any
ഉപദ്രവം is offered to തച്ചുഗുളികൻ].

വാസ്തുചീര, (S. വാസ്തുകം) Chenopodium album;
also നാട്ടുചീ., പരിപ്പുചീ.

വാസ്തോഷ്പതി S. genius of the house; Indra.

വാഹകൻ vāhaγaǹ S. (വഹ്). A bearer അ
ന്തോളവാ'ന്മാർ Nal. carriers. വാ'ന്മാരെക്കൊ
ന്നു AR. those who led him bound.

വാഹം S. carrying; a vehicle, സാൎത്ഥവാ'ൻ.

വാഹനം S. 1. vehicle, conveyance as a horse,
elephant. ഗരുഡവാ'ൻ Višṇu. ഐശ്വൎയ്യങ്ങ
ളും എല്ലാം വാ'ങ്ങളും തന്നിരുത്തുന്നതും ഉണ്ടു
KU. I grant every honor. 2. a chariot,
waggon = രഥം Bhg.

വാഹിനി (f. of വാഹി driving) an army അരി
വാ. Bhr. the foe. വാ'നീപൂരം Brhmd.

വാളം vāḷam (T. = വളവു). 1. An ingot, lump
(T. Te. C. pāḷam), a bar of gold, iron പഴുപ്പിച്ച
ഇരിമ്പുവാ'ങ്ങൾ ഒന്നിച്ചു കൂട്ടുമ്പോലേ VyM.
2. a hammer for the chisel.

വാളമീൻ V1., വാള T. B. a fish, Trichiurus.

വാളൻ vāḷaǹ (വാൾ) 1. A sawyer. 2. a caste
of fishermen in backwaters. D. 3. sword—
like; വാ. പുളി tamarind (വാ. ളികുടി Pay.).

വാളി T. So. a golden ear—ornament (വാളിക S.
ring) Palg. = അലികത്തു; മൂക്കുവാളി a large
nose—ring thro' the partition of the nose.

വാളിയങ്കം, see വായ്വിളങ്കം.

I. വാളുക vāḷuγa (വാഴുക 3.). To sow, cultivate
കൊത്തി വാ.; കണ്ടത്തിൽ വിത്തു വാളി & കണ്ടം
വാളിയിരിക്കുന്നു jud. വാളിപ്പൊലിച്ചിട്ടു വരും
TP. having finished.

VN. വാളിച്ച No. vu. = വാളൽ.

CV. പുത്തരിക്കണ്ടം വാളിക്കുന്നു പഴയരിക്കണ്ടം വിത്തൂട്ടുന്നു TP.

II. വാളുക, ണ്ടു No. (വാൾ, വാരുക II.). To
scratch, slice വാണ്ടു കൊടുക്ക (opp. പൂണ്ടു കൊ
ടുക്ക prov.). വാണ്ടെടുക്ക to slice a cocoa—nut in
horizontal pieces. — കുപ്പിക്കണ്ടംകൊണ്ടു കാൽ
മുറിഞ്ഞിട്ടില്ല വാണ്ടുപോയതേയുള്ളു No. vu.

വാൾ vāḷ 5. (Te. vāl fr. വൾ bent?, Te. vaḍ
sharp). 1. A sword ഒറ്റ —, ഇരട്ട — V2. two—
edged. വാൾ ഇളക്കുന്നത് ഇടിമിന്നൽ പോല
KR. (guards). വാൾ ഓങ്ങി ഇളക്കിനാൻ CG.
വാളുറയൂരി Mud. drew the sword. ചുണ്ടിന്മേൽ
വാൾ കുത്തിനിന്നു TP. saluted. വാൾകൊൾ്ക V1.
to go to war. വാൾ ഇതു വെക്കം Mud. I give
up my Vezīr's office. വാളിന്നു നെയ്യിടുക 579.
met. power, government. വാൾ എറിഞ്ഞിട്ടും
തൊഴുതു TP. Nāyars. വളരേ ആളും വാളും കൂടി
a tumultuous assemblage; fig. വാളിടെന്ത ക
ണ്ണാൾ RC. വാൾ ഏലും മിഴിയാൾ KR. കൎമ്മങ്ങ
ളെ ജ്ഞാനവാളിനാൽ ഛേദിച്ചു Bhg. 2. a saw.
3. sword—like; a fish = വാള; fruit of legumi—
nous plants (see വാളൻ, ആൎയ്യംവാ., അവര).

വാളലകു the blade, വാളുറ the sheath of a sword.

വാളുപലിശക്കാരൻ attendant of a Rāja (വാളും
പലിശയും arms). ഒരു വാ. TR.; also വാൾ
പലകക്കാരൻ B.

വാളും കയ്യും the sword—arm, വാ. കൊത്തി TP.

വാളേറു throwing up swords & catching them.

വാ. കാർ — വാളെറിവിദ്യ juggling.

വാൾക്കളി sword—dance V2.

വാൾക്കാരൻ a swordsman; a sawyer.

വാൾനമ്പി armed Half—Brahmans; their leader
(തങ്ങൾ) KU.; sword—dancers before Subrah—
maṇya.

വാൾപ്പാടു the length of a sword. വാ'ട്ടിലടുത്തി
ല്ല Bhr. within reach of sword.

വാൾപ്പിടി the handle of a sword; swordsmen
(see പിടി 5).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1012&oldid=199032" എന്ന താളിൽനിന്ന് ശേഖരിച്ചത്