താൾ:33A11412.pdf/1007

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാച്ചതു — വാരം 935 വാരനെല്ലു — വാരിധി

എന്റെ നെല്ലു വളരേ വായ്ച്ചുപോയി Palg. വാ
യ്ക്കുന്ന കൊങ്കകൾ, പൂക്കൾ CG. അവൎക്കു സന്തോ
ഷം വാച്ചിതു Bar. ആനന്ദം, ആൎത്തി വായ്ക്കും
വണ്ണം Brhmd. വാച്ചെഴും കുതൂഹലം Bhg. ചേ
തസി വാച്ചൊരു മോദേന വിവശനായി Mud.
വാച്ച സൈന്യം Bhr. large. 2. to agree, fit,
to be what may be.

വാച്ചതു = കണ്ടതു any thing. വാശ്ശത് എന്നാലും
വളൎത്തുന്നതുണ്ടു ഞാൻ SiPu. whose child so—
ever it may be വാശ്ശതും ഉണൎത്തിച്ചാൽ PT.
വാച്ച പ്രകാരം V1. anyhow. വാ. എന്നാകി
ലും ചെന്നു പോന്നീടേണം Nal. whatever
maybe the result; so വാച്ചവൻ = കണ്ടവൻ
(but അധികമുദം അകതളിരിൽ വാച്ചവർ ഒ
ക്കവേ Mud. = l ab.).

VN. വായ്പു growth കുറഞ്ഞ വാ. CG. നിങ്കലേ
പ്രേമവാ. AR. great love. വാ. എഴും CC.
വാ. ള്ള പുരികുഴൽ VCh. luxuriant. പനി
കൊണ്ടു വാ. കുറഞ്ഞു CG. health & beauty.
വായ്പോടേ ചെന്നു heartily.

വായ്പ & വായിപ്പ (T. വായ്യുൽ procuring), a loan
വാ. യായി തന്നതിന്നു പലിശയില്ല vu. അ
വിടുന്നു അരി വാ. വാങ്ങല്ല prov. വാ. കൊടു
lending. കടംവാ. കൊടുത്ത പണം TR.

വാര Port. vára, A rod = രണ്ടു മുളം a yard.

I. വാരം vāram S. (വൃ). 1. Multitude, flock. സി
ന്ധുവാരങ്ങൾ waves. 2. a time or turn മന്ത്രം
ത്രിവാരം ജപിക്ക KR. ഏകവാ. എന്നാലും ജ
നിച്ചില്ല Nal. once. 3. a week—day = ആഴ്ച
(രവി —, ചന്ദ്ര —, കുജ —, ബുധ —, ഗുരു —,
ഭൃഗു —, മന്ദവാരം).

വാരനാരി a prostitute, dancing—girl വാരമാ
നിനിമാർ Brhmd. വാരമുഖ്യമാർ, വാരസുന്ദ
രി KR., വാരസ്ത്രീ etc.

II. വാരം T. M. C. 1. Share (= വരവു?) in general,
landlord's share, rack—rent chiefly of നെല്ലു
(പാട്ടം of trees). വിത്തും ചെലവും കഴിക്കു
മ്പോൾ വാ. ഇത്ര, in the best case ഇടങ്ങാഴി
വിത്തിന്നു വാ. 4 കണ്ടു, വാ'ത്തിൽ 111/2 നെല്ലു
കണ്ടു നികിതി തന്നു, വിത്തും വാരവും കെട്ടുക
to deliver it TR. ൫൦ നെല്ലു വാരത്തിന്റെ നിലം
MR. വാരത്തിന്നു കൊടുക്ക to rent to another.

൧൦ പൊതിപ്പാടു കണ്ടം വാരത്തിന്നു കൊത്തി
(Bekal). Kinds: കുടി വാ. (കണ്ടു കെട്ടിയ പാട്ട
ത്തിൻ പത്തിന്നു ൪ കു. നീക്കി ൬ സൎക്കാൎക്കുള്ളതു
of pepper, നെല്ലു പാട്ടം കെട്ടി കു. നീക്കി സ
ൎക്കാൎക്കുള്ളതിനെ ൪൦ ഉറുപ്പിക വില അല്ലാതേ അ
ധികം ചേൎത്തു കഴികയില്ല TR. 1797). ചെവ്വാ.,
പറമ്പുവാ. (1. = പാട്ടം. 2. = പുനവാ.), പുന
വാ., മലവാ., മേല്വാ. 2. T. So. (വാരുക) side,
declivity ഗിരിവാ., അടിവ. Trav. പുറവാ.

വാരനെല്ലു the landlord's share of rice വാ.
ഇടങ്ങാഴി 29,990 TR. — കുടിയാന്മാരോടു വാ
രം പാട്ടം വാങ്ങി jud. — വാരശ്ശീട്ടു TR.

വാരക്കം (വാർ 3). Press—money, advance to
soldiers & servants V1.

വാരണം vāraṇam S. (വൃ). 1. Warding off. വാ.
ചെയ്ക VCh. to obstruct. 2. an elephant വാര
ണപന്തി Nal. a stable. വാ'ാദ്ധ്യക്ഷൻ 25. — വാ
രണമുഖവൻ Bhg., വാ'ാനനൻ Bhr. Gaṇapati.

വാരവാണം S. an armour, cuirass (= ബാണ
വാരം).

വാരാണസി S. Benares വാ. ക്ഷേത്രവാസി
യാമീശൻ Bhg. Siva. വാ. പുക്കു Bhr. AR. =
കാശി.

വാരാ = വരാ f. i. വാ. നിലം Barren land.

വാരാതേ TR. etc. = വരാതേ; രി ചി മനസി വാ
രാഞ്ഞു Bhr.

വാരാന്നിധി S. (വാർ) The ocean = വാരിധി.

I. വാരി vāri S. 1. Water വാ. യും ഊത്തു AR.
in സന്ധ്യാവന്ദനം; often വാ. ദാനം (in tanks,
wells, പന്തൽ) VilvP. ദാനങ്ങളിൽ മുഖ്യമായതു.
2. a trap for elephants, stake to which they
are tied ആനവാ. TR.

II. വാരി T. M. (Te. C. slope = വാരം II., 2.). A
lathe, reaper, rafter, resting on കഴുക്കോൽ.

വാരിക്കുഴി (I. 2) a pitfall for elephants.

വാരിജം S. water—born, a lotus; വാ'സംഭവൻ,
വാരിജോത്ഭവൻ Brahma; — മകൾ Laxmi,
— ശരൻ Kāma, — ശരാരാതി Siva. AR.

വാരിജാതി, see വാരിയൻ.

വാരിധി S. ocean മോദവാ. നിമഗ്നരായി, ആ
നന്ദവാ'ധൌ മീനദയാനിധേ Bhg. & വാ
രിനിധി, വാൎദ്ധി.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1007&oldid=199027" എന്ന താളിൽനിന്ന് ശേഖരിച്ചത്