താൾ:33A11412.pdf/1006

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വായ്ക്കയറു — വായ്പ്പിര 934 വായ്പി — വായ്ക്ക

വായ്ക്കയറു a rein.

വായ്ക്കര line of sea—shore V1.

വായ്ക്കരി a funeral ceremony.

വായ്ക്കല്ലു (കിണറ്റിന്റെ) the brim of a well.

വായ്ക്കാൽ So. a small or narrow canal (also
in പൊന്നാനിവാ. 714, so ഏനവാ. So.
N. pr. a place = vu. ഏനാമാക്കൽ).

വായ്ക്കുരൽ a flute വാ. നാദങ്ങൾ Bhg.

വായ്ക്കുരളായിചൊല്ലുക Anj. to backbite.

വായ്ക്കെട്ടു a muzzle, curb; the art of stopping
a man's mouth കുടത്തിൻ വായ്കെട്ടാം മ
നുഷ്യവായ്കെട്ടിക്കൂടാ prov.

വായ്ക്കേടു abuse.

വായ്ക്കൊഞ്ഞനം കാണിക്ക No. = simpl.

വായ്ക്കൊട്ട muzzle of dogs.

വായ്ക്കൊൾ്ക to bite. വാ'ൾവതിന്നടുക്ക Bhr. to
get into the mouth. ഒരു തുള്ളിയെ വാ'വൻ
ചൊല്ലാവതല്ല CG.

വാ(യ്)ച്ചൊറിച്ചൽ മാറുവോളം നാണംകെടു
ത്തോ No. vu. itching of the mouth.

വാ(യ്)ച്ചൊൽ a by—word; omen taken from
another's word V1.

വാ(യ്)ത്തല (3) edge of a knife വാളിൻ വാ. etc
point of a hoe; sluice of a tank or river V1.

വാ(യ്)ത്താരി a shout, huzza B.

വാ(യ്)ത്താളം (a sort of chorus), speaking in
a high strain; വാ'ളക്കാരൻ a boaster V1.

വാ(യ്)നാറ്റം fœtid breath.

വാ(യ്)നീർ spittle, വാ. കൊളുത്തുക V1.

വായ്പട bravado, word—war.

വായ്പടവു Cal. = വായ്ക്കല്ലു on which either പാ
വുകല്ലു are put, or ആളുമറ is built.

വാ(യ്)പറക to abuse, squabble വളരേ വാ'
ഞ്ഞു MR. V2.

വായ്പാടുക to speak out, reveal, publish വാ
ൎത്തകൾ ഓരോന്നേ വാ'ടിപ്പിന്നേ വിളങ്ങി,
ആരോടും ഇതു വാ'ടീല്ലെങ്കിലോ പോരായ്മ,
നമ്മുടെ വേദന നമ്മിലേ വാ. CG. — vu.
അവൾ വാപാടിച്ചി talkative.

വായ്പാഠം learning by rote.

വാ(യ്)പ്പിടിയൻ the wild boar (huntg.)

വാ(യ്)പ്പിരട്ടു So. abuse.

വാ(യ്)പിളൎക്ക to open the mouth (opp. മുറുക്കു
ക). പാടുവാനായി വാ'ൎന്നാൻ, അതിന്നേരേ
വാ. CG.; = ഇറന്നു 2, 112 പോക; also to
gape.

വാ(യ്)പ്പുൺ ulceration of the mouth.

വാ(യ്)പ്പൂട്ടു a gag, muzzle of bulls V2.

വായ്പൊതി പാത്രത്തിന്നു കെട്ടുക, see പൊതി.

വാ(യ്)പൊത്തുക to shut & cover the mouth.

വായ്പൊരുൾ meaning of words വാ. കൊണ്ട
വർ നേരിട്ടു നിന്നു CG.

വാ(യ്)മട No. Palg. the drip of a roof, eave's
board = വാവട 2.

വായ്മധുരം sweet words വാ'മേ മധുരങ്ങളിൽ
നല്ലു prov. (opp. വായ്വിഷ്ഠാണം).

വായ്മലർ nice mouth ഓമന വാ. രിലാക്കി CG.

വാ(യ്)മീൻ a good sea—fish.

വാ(യ്)മുള്ളു 1. keen language. 2. the pip of
hens; croup. V2. (മുൾ 5, 845).

വാ(യ്)മൃഷ്ടം feeding with promises വാ. കൊ
ണ്ടെങ്ങൾ സങ്കടം പോയിക്കൂടാ CG.

വായ്മൊഴി deposition വാ. വാങ്ങി. അന്യായക്കാ
രനെക്കൊണ്ടു വാ എഴുതി വാങ്ങി jud. to take
deposition. അവന്റെ വാ. മൂലം അറിഞ്ഞു I
heard it from his mouth. സമീപസ്ഥന്മാരു
ടെ വാ. കളാൽ തെളിഞ്ഞു MR. declaration.

വായ്മോതിരം the iron ring of a measure.

വായ്യാരം No. (ഹാരം?) big talk ഒാേരാ വാ.
(& പായ്യാരം) പറഞ്ഞു vu.

വായ്വാക്കു oral communication എഴുത്തു കൊണ്ടു
വന്നില്ല വാ. പറഞ്ഞു TR.

വാ(യ്) വിടുക to open the mouth wide, yawn,
wail വാ'ട്ടു യാചിക്ക CG. വാ'ട്ടലറുക SG.
(in child—birth). ഉറ്റവരെച്ചൊല്ലി വാ'ട്ട
ലറി Bhr. വാ'ടാജന്തു dumb.

വാ(യ്) വിഷ്ഠാണം, — ഠാണം abuse, foul words
No. അവൻ എനിക്കു വായിട്ടാണം പറഞ്ഞു‍
(Mpl.). എന്നെ വളരേ വാ. ചെയ്തു jud.

വായ്വിളങ്കം & വാളിയങ്കം = വിഴാലരി a grain
supposed to help children to a clear pro—
nunciation.

വായ്ക്ക vāykka T. M. (C. bāyu, Tu. bāu, Te.
vāču, see വാക). 1. To swell, increase, thrive

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1006&oldid=199026" എന്ന താളിൽനിന്ന് ശേഖരിച്ചത്