താൾ:33A11412.pdf/1005

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാമനൻ — വായുപ്പിഴ 933 വായുപുത്ര — വായ്ക്കത്തി

വാമനൻ S. 1. a dwarf അതിവാ'നായുള്ളവൻ,
opp. ഉയൎന്ന മനുഷ്യൻ KR. 2. the fifth
Avatāra of Višṇu. — വാമനം short stature.

വാമലൂരം S. = വന്മീകം, പുറ്റു med.

വാമലോചന a fine—eyed woman, വാമവിലോ
ചനമാർ CG.

വായകൻ vāyaγaǹ S. A weaver മെത്തകൾ
തിരകളും കുത്തീടുന്ന വാ. Bhg. [TP.)

വായകം = വാചകം (ഓലയിലേ വാ. നോക്കി

വായന Tdbh. (വച്) 1. reading, lesson ഓല
യിലേ വാ. കണ്ടു TP.; also study നല്ല വാ'
ക്കാരൻ a student. 2. playing a finger—
instrument; വാ'ക്കോൽ a fiddle—stick.

വായനം 1. reading. 2. മദ്ദളവാ. instruction
in playing. 3. S. sweetmeats.

denV. വായിക്ക, (T. വാചിക്ക). 1. to read, ക
ത്തെത്തി വാ'ച്ചു മനസ്സിലാകയും ചെയ്തു TR.
has been read. വാ'ച്ചു കേട്ടു or അന്യായം
വാ'ച്ചതു കേട്ടു MR. അതു വാ'ച്ചു കാണുമ്പോൾ
TR. = simpl. വാ'കൂട്ടുക to con V2. 2. to
play.

CV. വായിപ്പിക്ക to induce to read, teach, etc.
അവനെക്കൊണ്ടു കത്തു വാ'ച്ചു vu. got read.

വായസം vāyasam S. (വയസ്സ് = വിസ്സ്). A
crow അന്നത്തിന്നൊപ്പം ഗമിക്കുമോ വാ. KR.,
f. വായസി PT. — വായസാരാതി an owl (നത്തു).

വായു vāyu S. (വാ). 1. Wind, air വാ. വേഗം
പൂണ്ട കുതിര AR. വാ. ഭഗവാൻ V1. the God
of winds. 2. a vital air ദശവാ. (1. പ്രാണൻ,
ഹൃദി. 2. അപാനൻ, ഗുദേ. 3. സമാനൻ, നാ
ഭി. 4. ഉദാനൻ, കണ്ഠേ. 5. വ്യാനൻ, സൎവ്വശരീ
രവ്യാപ്തം; 5 ഉപവായുക്കൾ Brhmd.) വാ. വിൻ
ചഞ്ചലം ഉണ്ടു, വാ. തളരുകയും കിടക്കരുതാ
യ്കയും MM. breath suffering from a wound
in the chest. അജീൎണ്ണവാ. dyspepsia, കീഴ്വായു
വിടുക (= അധോവാ.). 3. rheumatism etc. =
വാതം, f. i. വാ. കോപിക്ക: മുട്ടുക med. എനിക്ക്
അസാരം വാ. വിന്റെ ദണ്ഡമായി TR.; vu. വാ
ശു, വാഴു, വാഷു ഇളകുക.

വായുകോൺ NW. (opp. അഗ്നികോൺ) Gan.

വായുകോപം flatulency etc. Nid.

വായുപ്പിഴ a sprain = ഉളുക്കു.

വായുപുത്രൻ (1) AR. Hanumān; Bhīma.

വായുമുട്ടൽ stoppage of breath.

വായുവിന respiration and other actions of
the ദശവായു; hence വ'ക്കാരൻ V1. a use—
less person.

വായുസഞ്ചാരം V2. agony.

വായ, വാ vāy 5. (= വഴി?, see വായിക്ക?).
1. The mouth ഇവനോ എന്റെ വാ കീറിയി
രിക്കുന്നതു is he my maker? പഴുത്ത മാവില
കൊണ്ടു പല്ലു തേച്ചാൽ പുഴുത്തവായും നാറുക
യില്ല prov. വരുത്തം കൊണ്ടു വായിലേ നാവ്
എടുത്തു പറഞ്ഞുകൂടാ TR. തവ വായ്ക്ക് എതിർ
വായില്ല Mud. രാജവായ്ക്കു പ്രത്യുത്തരം ഇല്ല.
വായ്ക്കു നാണം 541. 2. opening, juncture തോ
ണി വായിലേ നീരായ്വന്നു CG. കടിവാ., കോ
ൾവാ., പുൺവാ. mouth of a wound. നെല്ലി
ന്റെ വാ. juncture of a grain's involucrums.
തിരവാ. the crest of a wave. പാഴ്മരത്തിൻ
വായിൽ പൂകും, വായിൽനിന്നു പുറപ്പെടും CG.
to step between the double stems of the tree.
പലവാ. Bhr. in different directions. (= വഴി).
3. edge of a sword etc. വാ. കനക്ക, വാ. അട
ൎന്ന, പോയ കത്തി prov.; കിണറ്റിന്റെ വാ.
പറിച്ചു TP.

വായങ്കം V1. a quarrel, dispute.

വായടെക്ക to silence = വാക്കു മുട്ടിക്ക.

വായൻ V1. loquacious, also വായാടി (തത്ത
കൾ വാ. ടികൾ MC), വായാളി.

വായിലാക to be already half—eaten. വാ'യ കൃ
ഷി MR. ready for the harvest (exaggera—
tion). പറഞ്ഞുവാ'യിചേരുമ്മുന്നേ TP. before
they could shut their mouth.

വായില്ലാക്കുന്നിലപ്പൻ N. pr. a (dumb) low—
caste sage.

വായിഷ്ഠാണം. വായിളങ്കം see, വായ്വി —

വായൂർ Guruvāyūr?; വാ. കണികൾ N. pr. a
low—caste sage.

വായേശ്രീ eloquence V1.

വായോല a deed of transfer or conveyance;
a written voucher deposited in a heap of
grain, specifying its quantity.

വായ്ക്കത്തി a large knife, cleaver.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1005&oldid=199025" എന്ന താളിൽനിന്ന് ശേഖരിച്ചത്