താൾ:33A11412.pdf/1002

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാടക്കുഴി — വാട്ടക്കേടു 930 വാട്ടുക — വാണിയം

പന്ത്രണ്ടു ദിവസം ഒ. തേക്ക a. med. (opp. അടു
ത്തു ൧൨ ദി. തേക്ക), also ഒന്നരാടം a. med., ഒ
ന്നരാടനേ ഭക്ഷണമുള്ളു. vu.

വാടക്കുഴി (കൾ Nal.) a moat, trench.

വാടത്തിരുകി B. Cissampelus pareira.

വാടൻ see (ഒന്നര) വാടം 2.

വാടി S. = വാട 1. enclosure പുഷ്പവാടികൾ
KR. gardens. വാടീവനേ Bhr. park. നടു
വാടി a terrace. 2. line of defence, en—
trenchment വാടി ഉറപ്പിച്ചു കൂടി, വാ. ക്കൽ
ചെന്നു TP. വാടിക്കപ്പുറത്തു TR. (വാടിക്കു
പുറത്തു N. pr. a place in Telly.).

വാടിക S. id., വൃക്ഷവാ. an orchard.

വാടാ 1. see II. വാ 2. 2. neg. part. of foil.
Unfading, perennial, in വാ. മല്ലിക etc. വാ
ടാപ്പൂ Rh. Gomphræna globosa (al. Glycine,
see വാ. ക്കുറിഞ്ഞി), വാ. ക്കൊടി Gendarussa
vulgaris (see വാതക്കൊടി); hence വാ. മാല
V1. വാ. വിളക്കു perpetual light.

വാടുക vāḍuγa 5. (C Te. vaḍu II). 1. To be
come lean, fade, wither തൊട്ടാൽവാടി,* വാടാ
etc. of plants; of men വാടിനിന്നീടുന്നു മേനി
എല്ലാം CG. (from running). 2. to pine away,
ose colour തിരുമുഖം വാടി തമ്പുരാനു TP. നിൻ
ആനനം വാടൊല്ലാ CG. അവൻ വാടിക്കുഴ
ഞ്ഞിടർ തേടിനാൻ Bhg. (* 488).

വാടിക്ക So. to cause to wither. dry.

VN. വാട്ടം 1. decay, withered state, വാ.
പിടിക്ക (വാട്ടപ്പന 610) leanness. തട്ടീല
വാ. ഒരുവനും Bhr. the combatants felt
no fatigue. മുഖവാ., മനോവാ. dejection,
paleness, ഉൾവാ. V2. (=മനസ്സാദം). വാ.
വരുത്തുക to put to shame. വാ. വരാതേ
steadily. ആചാരത്തിന്നു വാ. വരാതേ നട
ക്കേണം KU. to keep unviolated, prevent
its decline. 2. T. M. C. (വാലു C. Te. an
incline downwards, വാരുക, വടിയുക), a
slope which allows water to run off. വാ.
പിടിക്ക to incline to one side.

വാട്ടക്കേടു (2) hon. = സൌഖ്യക്കേടു, f. i. കൂലോ
ത്ത' ഒരു വാ. വന്നെങ്കിൽ TP.

CV. വാട്ടുക to cause to dry or wither. തീയിൽ
വാ. to broil. മാങ്ങാ വാ. (for pickling), വാ
ട്ടിയ പപ്പടം (= കാച്ചിയ). കള്ളിയില നെ
രിപ്പിൽ വാട്ടി a. med. ഇല വാട്ടിവെച്ചു KU.
offered food on a scorched plantain-leaf.

വാണം T. M. = ബാണം, An arrow ; a rocket
(എലി —, ചക്ര —, ഏറചക്ര —, കോഴികൊ
ത്തി —, കുള —, നക്ഷത്ര —, പൂവാ —). കമ്പ
വാ. വിടുക to throw rockets tied to a pole. —
വാണക്കുറ്റി a rocket—case — വാ'ക്കോൽ a
rocket-shaft.

വാണവൻ Pers. N. of past t വാണു fr. വാ
ഴുക, ex. വളൎപ്പട്ടണം.

വാണാൾ aM. = വാഴ്നാൾ lifetime കുറുകിതു
വാ പെരികച്ചെല്ലാവാ. RC.

വാണി vāṇi S. 1. Music, voice, speech കൎക്ക
ശ, ഗല്ദവാ. കൾ Bhg. വാ. ഭംഗി Bhr. elo
quence. 2. speaking, f. (in Cpds.) വരവ.
മാർ, മട്ടോലും വാ. മാർ CG., മതുമേൻ വാ. RC.
a charming woman. 3. Saraswati വാ. യും
വാല്മീകി തൻ നാവിന്മേൽ വാണീടിനാൾ AR.
വാ. മാതിനെ വന്ദിക്കുന്നു VCh. വാണീമണാ
ളൻ SiPu. Brahma.

വാണിനി S. a dancing-girl, smart woman CG.

വാണിജ്യം vāṇiǰyam S. (വണിജ്). Trade, അ
ങ്ങാടിവാണിജ്യഭോഗം ChVr. taxes levied on
merchants.

വാണിഭം Tdbh. (fr. വാണിയം). 1. trade തെ
രു കെട്ടി വാ. തുടങ്ങി KN. കപ്പൽ —, കൂ
റ്റു—, കറ്റു —, പീടിക — etc. വഴിവാ.
hawking. അങ്ങാടിവാ. വെച്ചു വസിച്ചു Nal.
kept a holiday. ബാലകന്മാരെക്കൊണ്ടു വാ.
ചെയ്യുന്നോൻ എന്ന പോലേ CG. exchanged
the children. — വാ'ക്കാരൻ a merchant.
— വാ'ഭച്ചരക്കുകൾ വില്പതിന്നു Nal. to sell his
goods. 2. merchandize പീടികക്കാരനോ
ടു വാ. വാങ്ങുന്നു, വാ. കൊടുത്തു jud. വല്ല
വാ'ങ്ങൾ വാങ്ങാൻ TR.

വാണിഭൻ m., വാ'ത്തി f. V1. a trader.

വാണിയം aM. = വാണിഭം 1. പല തുറവുക്കുള്ള
വാ. ചെയ്താർ Pay. 2. പലതരം വാ'ങ്ങൾ
എന്തു ഞാൻ വാ. കൊണ്ടു പോവു Pay. 3. No.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1002&oldid=199022" എന്ന താളിൽനിന്ന് ശേഖരിച്ചത്