ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2016-kadamkadhakal-v-m-rajamohan.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വി.എം. രാജമോഹൻ



കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം സ്വദേശി. അധ്യാപകൻ യുറീക്ക റസിഡന്റ് എഡിറ്റർ,' 'അ'സാക്ഷരതാ മാസികയുടെ പത്രാധിപർ, പാഠപുസ്തക രചനാസമിതി അംഗം, വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കൺവീനർ, മഹാകവി അഴകത്ത് സ്മാരക സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പ്രധാനകൃതികൾ പാടാം പഠിക്കാം, നഴ്സറിപ്പാട്ടുകൾ, പ്രൈമറിപ്പാട്ടുകൾ, ചിറകുള്ള ചങ്ങാതിമാർ, പലനാടൻ കഥകൾ, ആഫ്രിക്കൻ കഥകൾ, കടംകഥക്വിസ്, നാളെയുടെ നാമ്പുകൾ, കുട്ടികളുടെ നാടൻ പാട്ടു കൾ. വിലാസം: കാവ്യം, ചവറ സൗത്ത് (പി.ഒ) കൊല്ലം- 691584 Email: vmrajamohan@gmail.com

"https://ml.wikisource.org/w/index.php?title=താൾ:2016-kadamkadhakal-v-m-rajamohan.pdf/3&oldid=226019" എന്ന താളിൽനിന്ന് ശേഖരിച്ചത്