ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വി എം രാജമോഹൻ

കൊല്ലം ജില്ലയിലെ ചവറ തെക്കും ഭാഗത്ത് 1965 ഏപ്രിൽ 29-ന് ജനിച്ചു. ചവറ സൗത്ത് ഗവൺമെന്റ് യു പി സ്കൂളിൽ അധ്യാപകനാണ്.

കൃതികൾ: നഴ്സറിപ്പാട്ടുകൾ, പ്രൈമറിപ്പാട്ടുകൾ, ആഫ്രിക്കൻ കഥകൾ, പലനാടൻ കഥകൾ, ചിറകുള്ള ചങ്ങാതിമാർ നാളെയുടെ നാമ്പുകൾ, ഡി സി ബാലപാഠം.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/6&oldid=238535" എന്ന താളിൽനിന്ന് ശേഖരിച്ചത്