ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


“നാളെ എന്റെ മകളുടെ വിവാഹമാണ്.

“എന്നോടൊപ്പമല്ലേ?” മഴ ചോദിച്ചു.

“എന്നോടൊപ്പമല്ലേ?” തീ ചോദിച്ചു.

“മത്സരത്തിൽ ജയിക്കുന്ന ആളിന്."

“നാളെ ഞാൻ നടത്തുന്ന ഓട്ടമത്സരത്തിന്റെ വിജയിക്ക് എന്റെ മകളെ ഞാൻ വിവാഹം ചെയ്തുകൊടുക്കും.

പിറ്റേന്ന് അനേകം ആളുകൾ കൊട്ടാരമൈതാനത്ത് തടിച്ചുകൂടി. തീയും മഴയും തമ്മിലുള്ള പോരാട്ടം കാണാനാണ് അവരെത്തിയത്.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/54&oldid=238735" എന്ന താളിൽനിന്ന് ശേഖരിച്ചത്