ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
12

കള്ളനും കള്ളനും


രാത്രി കള്ളൻ പതുക്കെ പുരയ്ക്കകത്തു കടന്നു. ഭാര്യയും ഭർത്താവും ഗംഭീരമായ ഉറക്കത്തിൽ. കള്ളൻ മുറിയാകെ പരതി. വിലപിടിപ്പുള്ളതൊന്നും കിട്ടിയില്ല. അടുക്കളയിൽ ഒരു വലിയ ഭരണിയിൽ അരിയിട്ടു വച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/49&oldid=238725" എന്ന താളിൽനിന്ന് ശേഖരിച്ചത്