ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
5 തകമാണെന്നുകണ്ടപ്പൊഴുമെപ്പൊഴും പുകളിലൊക്കെയും കേറിയിറങ്ങിയും പൂമ്പൊടി പൂശിയും പാട്ടുകൾ പാടിയും പൊയ്കയിൽ ചുറ്റിനടക്കുകയാണവൻ. പ്രാണൻ പിടയ്ക്കുമീ നമ്മുടെ മുന്നിലായ് നാണമില്ലാതിവൻ വീണവായിക്കയോ? കണ്ടു സഹിച്ചിടും ചാൽ നീയോമലേ. ആടിയാടിക്കുഴഞ്ഞങ്ങാ L പൊയ്കയിൽ കല്ലലും വാട്ടവുമില്ലൊരു തെല്ലു പാരം വിശിഷ്ടമാം ഭോജനങ്ങൾ അമ്മയാം പൊയ്ക വിളമ്പിടും ഭക്ഷണ മാഗ്രഹം പോലെ തിന്നുല്ലസിച്ചിങ്ങനെ നൃത്തമാടുന്നതും മറ്റും നിന് കി ലത്രയും ഹീനമാം കൃത്യങ്ങളല്ലയോ?