ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
4. കണ്ണുനില്ല തുറന്നു നോക്കീടുകിൽ കണ്ടിടാം നാലുപാടും വെറും പട്ടിണി. പഞ്ഞസംഗീതങ്ങളെ നാളായി നാം പാടുന്നു കേൾക്കുവാനാരുമില്ലെങ്കിലും, കാരിരുമ്പാണു നാം പാർത്തിടും പാരിടം കണ്ണുനീർകൊണ്ട് തു തെല്ലുമലിഞ്ഞിടാ OTO) നേരം വെളുത്തിട്ടു നാഴികയായ നമ്മൾക്കിതേവരെ ഭക്ഷണം കിട്ടിയോ? CQU നമ്മളെ പട്ടിണിക്കിട്ടു കൂത്താടു പോ രിമഹാ ദോഷികളെന്നു നാക്കണം. നിത്യവും കൊച്ചുമൻ തിന്നു മുടിക്കയാൽ നമ്മളെച്ച ഷണം ചെയ്തു പോരാണിവർ. ജോലിയും ചെയ്യാതെ വാഴുകയാണിവർ. പിച്ചതെണ്ടുന്നു നാം തോടുകൾ തോറുമേ. തൊണ്ടവരണ്ടുനാം മിണ്ടുവാനാകാതെ യിണ്ടൽചൂണ്ടപ്പൊഴും കോമള യിൽ തേൻ കുടിച്ചത്രയും മത്തനായങ്ങ തെന്നിമറിഞ്ഞിടും വണ്ടിനെക്കണ്ടുവോ?