ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1952 പൊൻമാൻ.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3 എങ്കിലു, മടുത്തായിച്ചാഞ്ഞാരു മരക്കൊമ്പിൽ സങ്കട ഭാവത്തോടേയിരിക്കുന്നൊരു പൊന്മാൻ, അരികെ വിലയ്ക്കുന്ന പൊന്മണി ഭാവിൻറ ദുരിതം നേരേ പാതി കിട്ടുവാൻ ശരിയ്ക്കുന്നു. (COOLO) പ്രാണനാഥാ ഭവാനീവിധം ദീനനായ് കോപവും താപവും തീവ്രനൈരാശ്യവും കോളിളക്കുന്നു നിൻ കണ്ണുക കളിൽ ശങ്കവേണ്ടാതുവാൻ, സങ്കടത്തിലും എന്തൊരു സഹതാപം! തെല്ലൊരു സമാശ്വാസം പിന്നിടാതിരുന്നില്ല. വാക്കുകൾ യഥാകാലം മനസ്സിൻ വാതിൽ നന്നായ് തുറന്നൂ പൊന്മാൻ വേഗം മുറപോൽ ഗ്രഹിക്കട്ടെ സഹധമ്മിണി കായം. പൊന്മണീ, നിന്നോടു ഞാൻ തുറന്നോതിട പൊട്ടുമെന്നുള്ളിലെച്ചിന്തകളൊക്കെയും. എൻ മനംപുവുപോൽ മാർദ്ദവമുള്ളതാ ണെന്നും മുന്നമേ കണ്ടറിഞ്ഞില്ലയോ? ചുറ്റിലും കാണും ദാരിദ്ര്യപീഡക ചുട്ടുപൊടിയാണെന്നുടെ ഹൃത്തടം.

"https://ml.wikisource.org/w/index.php?title=താൾ:1952_പൊൻമാൻ.pdf/7&oldid=245929" എന്ന താളിൽനിന്ന് ശേഖരിച്ചത്