ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
21 മൂക്കു പൊക്കിപ്പിടിച്ചോട്ടമായി, കൊിൻ മന്ദഹാസം വരുന്നു, പൊത്തിൽ നിന്നും പുറപ്പെട്ടുവന്നു, ഉണ്ണിമീൻ അമ്മ പിടിച്ചിടുമ്പോ ഉണ്ണുവാൻ വൻ കൊതി പൂണ്ടു നിൽ വലിയ മീൻ പൊങ്ങി വരുന്നതെല്ലാ മലയിൽപ്പെടുത്തുന്നു മത്സ്യവേടൻ, കൊച്ചുമീൻ കണ്ണു മിഴിച്ചിടുമ്പോൾ പൊന്മാൻ മൊന്നിനെ ചുണ്ടിലാക്കി ടിയാൻ തുടങ്ങുന്നു മന്ദമന്ദം. ചിറകടി, മുള ലൂം വാനിലിപ്പോൾ നിറയുന്നു, കാരണമെന്തിനാ? കരിനിഴൽ വീഴുന്നു അയാ (COOLO) പൊയ്കയിൽ ന് കലക്കിയ സംഗതി പക്ഷികളാരോ പറഞ്ഞറിഞ്ഞ്