ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1952 പൊൻമാൻ.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20 കാലനും കായും ഗ്രഹിച്ചു നല്ല കോന്നു ചിത്ത നിനച്ചു. മീനുകളും കണ്ടു പിടിക്കുവാനായ താനും പറവകളൊത്തിറങ്ങി. പിന്നു മക്കളും മീൻ പിടിക്കാൻ. പക്ഷികൾ പോകുന്ന ദിക്കു നോക്കി (COLD) വേഗം തുടങ്ങുന്നു ചൊന്നിൽ ചാടിയിറങ്ങിയ താമരവള്ളികൾ കാളകൂടം' കട്ടിയായി കലക കാത്തു നില്ക്കുന്നു മിഴിച്ചു നോക്കി. പൊയിൽ വണ്ണവും പെട്ടെന്നു മാറുന്നു പൊന്മാൻ ചൊടിക്കുന്നു മോദമോടെ. നഞ്ചു കലങ്ങി മത്സ്യമെല്ലാം നെഞ്ചു പൊട്ടിപ്പിടഞ്ഞങ്ങുമിങ്ങും

"https://ml.wikisource.org/w/index.php?title=താൾ:1952_പൊൻമാൻ.pdf/24&oldid=245885" എന്ന താളിൽനിന്ന് ശേഖരിച്ചത്