18 പാരം വിഷണ്ണനായ്, പിന്മാറി നില്ക്കുന്നു. നേരു ചൊല്ലുന്ന ചങ്ങാതി കോഴി, സ്പെയിനിൽ സമത്വവാദികളുടെ വിപ്ളവം ന മാടിയ കാലത്തു ഈ കളിയെപ്പോലെ കരിനിന്നു വിലപിക്കുന്ന സ്വദേശത്തിന്റെ ഭയങ്കര ഭാവിയെക്കുറി തിനു മാത്രമേ അവിടത്തെ ഗുണപാരായ ദേശീയ നേ " 2008 ൽ സച്ചിത്ര കലങ്ങി. നിർഭയന്മാരായ മുതലാളികൾ മാത്ര മല്ല, വിപ്ലവത്തെ അനുകൂലിക്കാത്ത നിർദ്ദോഷികളായ നേകലക്ഷം പൗരന്മാരും നിഷ്കരുണം വധിക്കപ്പെട്ടു. പതിനായിരത്തിലധികം പൊതുസ്ഥാപനങ്ങൾ അഗ്നിക്കി രയായി. വിപ്ലവത്തെ എതിൽ സകലരുടേയും വസ്തുക്കൾ നിരീശ്വരഗവണ്മെന്റ് കണ്ടുകെട്ടി. എല്ലാവിധത്തിലുള്ള അഴിമതികളും നീചകൃത്യങ്ങളും നാട്ടിൽ വിളയാട്ടം ആ J U ഈ പ്രവർത്തനങ്ങളുടെയെല്ലാം ചരടു പിടിച്ചിരുന്നത്. മോ സ്റ്റോയിൽ നിന്നു കൊഴുത്ത ശമ്പളം പറ്റിക്കൊണ്ടു വി വം വിതയ്ക്കുകയും വളർത്തുകയും ചെയ്യുന്ന ജോലി നിരന്ത രം ചെയ്തുകൊണ്ടിരുന്ന യൂദാസുമാർ അന്നു സ്പെയിനി ൽ ധാരാളമുണ്ടായിരുന്നു. ഇക്കൂട്ടരെല്ലാം നല്ല ലാഭമുണ്ടാ വമ്പിച്ച തുകകൾ വിദേശബാങ്കുകളിൽ നിക്ഷേപി ക്കുവാൻ അവർ കഴിഞ്ഞു. അവരുടെ വലയിൽപ്പെട്ടുപോ യ ജനസാമാന്യം എല്ലാ വിധത്തിലുള്ള ദുരിതങ്ങളും സഹി ക്കേണ്ടതായിവന്നു. അവരുടെ വിഭവങ്ങളെല്ലാം ചെമ്പട യുടെ നിയന്ത്രണത്തിലായി. കുഞ്ഞുങ്ങളെ കപ്പലുകളിൽ കയറി വിദേശങ്ങളിലേക്ക് അയച്ചു. അവ രെ നിർബാധമായി നിരീശ്വരത്വം അഭ, സിപ്പിക്കണം എന്നതായിരുന്നു ഈ കറുതിയുടെ ഉദ്ദേശം. ഇങ്ങനെ തായി തങ്ങളുടെ വത്സല സന്താനങ്ങൾ നഷ്ടപ്പെട്ടു. ആ തങ്ങളിൽ ഒരു വലിയ ഭാഗം നാട്ടിൽ ഒരിക്കലും തി രിച്ചെത്തിയില്ല. അവർ വിദേശങ്ങളിലെ നഗരവീഥി
താൾ:1952 പൊൻമാൻ.pdf/22
ദൃശ്യരൂപം