ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1952 പൊൻമാൻ.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16 സംഭവമിതാണു; നിങ്ങളിതിൽ നിന്നുമൊരു സത്യം സംഗ്രഹിപ്പാൻ സ്വല്പമൊന്നു കരുതീടേണം. (ഗുണമേറും) ഇതുപോലെ ദുഷ്ടനാം വേടനുമാ മുൻവിധിയായും മാറ്റി നിങ്ങ പിന്നൊരു തീരമാനം ചെയ്തിടേണം. പൊന്മാൻ തീരെ മനസ്സിടിഞ്ഞു കണ്ണിലെ ശോഭയും മങ്ങി വന്നു. പൊന്മണിച്ചൊന്നതും ചിന്തചെയ്തു, തിന്മ വേണ്ടെന്നു കരുതിനിന്നു. (COOLO) പഞ്ചകൻ കൊക്കിനു മാത്രമാവും ചഞ്ചല ഭാവമില്ലൊന്നു കൊണ്ടും. പിന്തിരിപ്പൻ കുളക്കോഴിവ മെന്തിനും തടസ്സമോതും. കെട്ടുകഥകള് മുട്ടിലിവർ

"https://ml.wikisource.org/w/index.php?title=താൾ:1952_പൊൻമാൻ.pdf/20&oldid=245881" എന്ന താളിൽനിന്ന് ശേഖരിച്ചത്