ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1952 പൊൻമാൻ.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൂരിരുട്ടിൽ പതുങ്ങി ഞാനിരിക്കവേ കാലൊച്ച കേ വഴിതെറ്റിവരുന്നൊരു 25 പ്രാവാണെന്നിൽ മ പൊഴിയണ മെന്നഴികേട്ടു ഞാൻ പിന്നെ. കനിവോടേ യിരിപ്പിടം കൊടുത്തപ്പോൾ പഞ്ചപാവം കരഞ്ഞുകൊണ്ടതിനേറെ നന്ദിയും ചൊല്ലി. 'എന്തുപറ്റി വഴി തെറ്റാൻ - ഒരു ചോദ്യമെറിഞ്ഞു ഞാൻ സന്തപിച്ചു വലഞ്ഞീടുമവൻ മുന്നിൽ. നെടുവീർപ്പും കരച്ചിലും തിങ്ങിവിങ്ങിന്റെ ചരിത്രം തുടങ്ങിനാൻ പ്രാവു ഞാനോമിഴിച്ചു കേട്ടു. 12. സൌഭാഗ്യമോടെ വസിച്ചിരുന്നു. കഷ്ടതകൾ വന്നുചേരും നേരമായ് മറില ദുഷ്ടത രംഗമാലോകമെപ്പോഴും. കാലനെന്നു പറയുമാരനായ രാക്ഷസൻ ചാരനൊരു പ്രാപ്പിടിയനവിടെയെത്തി. ചിറകടി കേട്ടു വേഗം ചിതറിപ്പോയ നാലുപാടും

"https://ml.wikisource.org/w/index.php?title=താൾ:1952_പൊൻമാൻ.pdf/18&oldid=245879" എന്ന താളിൽനിന്ന് ശേഖരിച്ചത്