ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
13 കൊക്കിനു കോപം ജ്വലിച്ചുവാരം, വിധം കേട്ടനേരം. ചതിപൊതിഞ്ഞീടുവാനുള്ള സൂത്രം. COTO) ചെറിയമീൻ പൊങ്ങിവരുന്ന നേരം വയറുനിറച്ചു നമുക്കു തിന്നാം. കുറയുകയില്ലതു കൊണ്ടു മത്സ്യം; നിറയും മീൻകുളം മെല്ലെ വീണ്ടും വളരെനാൾ പഞ്ഞം കിടന്നു നമ്മൾ വരികയാണിന്നു നമുക്കു ഭാഗ്യം, ആകയാൽ സംശയം വേണ്ട, പൊന്മാൻ പോകനീ, കാലനെക്കൊണ്ടുപോരൂ. കൊക്കിന്റെ വാക്കുകൾ തിന്നനേരം കോഴി പറഞ്ഞുതുടങ്ങി വീണ്ടും:- " നിലവിട്ട മോഹം മൂലം വലുതായ വിപത്തുകൾ വിലകൊടുത്തല്ലോ 2 നിങ്ങൾ വാങ്ങി വയ്ക്കുന്നു. കുറച്ചു നാൾ മുമ്പൊരിക്കൽ നടന്നൊരു സംഭവം ഞാൻ പറയുന്നു. ദയവായി കേൾക്കണം നിങ്ങൾ.