ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
12 നയമേറും കൊക്കു മുഖ്യൻ പുതിയ നേതാവിനേവം അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നുമൊരു കുളക്കോഴി തിടുക്കമോടവിടേക്കു നടന്നുവന്നു. അക്രമരാഹിത്യമയാൾ പ്രസംഗിച്ചതല്പം പോലും വിക്രമന്മാർ രണ്ടു പേക്കും രസിച്ചുമില്ല. അക ം ചെയ്തു നല്ലതല്ലെ നോക്കണം നിങ്ങളെന്റെ കൂട്ടുകാരേ. വഞ്ചനയല്ലയോ മീൻകുളത്തിൽ നഞ്ചുകലക്കിയാ ലിത്തരത്തിൽ ചെറിയാൻ മുഴുവനും ചത്തു പോ വലിയൻ വേടനും കലാം. ലിവറും ചെളിയിലം മാത്രമാകും. കരുണയില്ലാതിൽ ചെന്നാൽ ഏകാന്തവാസിയാം കോഴിയേ