ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1952 പൊൻമാൻ.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

11 ഇരിക്കുന്നില്ല. പൊന്മാൻ പിന്നെയാ മരക്കൊമ്പിൽ, പറക്കുന്നിതാ വേഗം കൊക്കിനെ കാണാനായി. ഏതിനും തത്വം ചൊല്ലും ചിന്തകൻ പൊന്മാനു വാദവും കൈക്കൊള്ളാതെയിരിക്കാൻ വഴിയില്ല. ആ മനോരാജ്യം' കേൾക്കെയത്രയും പ്രസാദിച്ചു്, 'ഹാ! മനോഹര മെന്ന താത്വികൻ ശരിവച്ചു. സുപ്രഭ ചൊരിഞ്ഞിങ്ങു വന്നുടൻ കാറീടും. നല്ലതുതന്നെ, പൊന്മാൻ; ജയിൽ ഭവാൻ പോക ചൂടെഴും നെടുവീർപ്പിൽ മുങ്ങുപോയെല്ലാം ശീതം ചുഴയോര വിയായ് നീയെന്നുമൊഴണം. വീണവായന കേട്ടു കുബേരൻ രസിക്കുമ്പോൾ പ്രാണവേദനയോടെ ദരിദ്രൻ കിതയ്ക്കുന്നു. ഇരുട്ടിൽ കേഴും നിന്റെയീ സഹോദരിക്കെല്ലാം ഒരു ദീപമായ് ചുറ്റും പൊഴിക്കു പ്രഭാപൂരം. ത്യാഗജീവിതത്തിന്റെ ശോഭയിൽപ്പൊങ്ങിപ്പൊങ്ങി നായ200 പദവികൾ നേടി നീ ജയിച്ചാലും.

"https://ml.wikisource.org/w/index.php?title=താൾ:1952_പൊൻമാൻ.pdf/15&oldid=245875" എന്ന താളിൽനിന്ന് ശേഖരിച്ചത്