ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
9 നകുത്തിക്കലക്കിയാൽ മീനമ്മമാരുടെയെല്ലാ പിഞ്ചുകുഞ്ഞുങ്ങളും ചത്തു തുലഞ്ഞു പോക ഒരു മില്ലാതെയായ് നശിക്കുമിപ്പാപം കൂടി വെറുതെ വലിച്ചു നമ്മളെന്തിനു വയ്പ്. ക്രൂരമായ സമ്പ്രദായം നമ്മളെപ്പോലുള്ള വ ചരുമെന്നു നാഥൻ നിനച്ചിടൊല്ലേ. മാത്രമല്ല വേടന മാന്യനു വൻ ചെയ്യും സുമെല്ലാം കടുംകൈകൾ നിറഞ്ഞതത്രെ. നമുക്കൊരു ഗുണം ചെയ്യാൻ വരികയാണവനെന്നു നിനയ്ക്കുവാൻ ന്യായം കാണുന്നില്ലലും ഞാൻ പറവയെപിടിക്കാനും വലകളുണ്ടവനെന്നു പറയുന്നു. ചിലർ -അതു സത്യവുമാകാം. a പശ കെണികളും കൊണ്ടു നമ്മെക്കുടിക്കുന്ന പണിയുമുണ്ടവനെന്നു വാർത്തകൾ കേൾപ്പ പക്ഷികളെ തൊലിയുരിഞ്ഞെണ്ണയിൽ വറുത്തു ദുഷ്ടൻ ഭക്ഷിക്കുന്ന താത്തിടുമ്പോൾ പേടിയാകുന്നു. അവൻ പാക്കും കുടിലിൻറ പുറകിൽ നിറഞ്ഞുപോലു മറയുടെ യെല്ലും കാലും തൂവലും തന്നെ. മറുവഴി വല്ലതും നാം തേടിയാൽ പോരും.