ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
8 സംശയമെന്നിയേ സംഗതി സവും സർവ്വഥാ ശോഭനമായ് വരും മോഹിനീ. നഞ്ചിന്റെ വിഷം പരക്കുന്ന മാത്രയിൽ തങ്ങളൊക്കെയും മാറിപ്പോയ പിട്ടുകൾ പറ്റാതെ മീനുകൾ കൂട്ടമായ പെട്ടുപോം കാലയുഗ്രമാം വീശലിൽ. മോഹിച്ച കായങ്ങൾ കിട്ടും നമുക്കു മേ കശ്മലൻ വണ്ടിനെ നേരിട്ടു ചെന്നു നാം കണ്ണുരുട്ടിപ്പുറപ്പിച്ചു പായിക്കണം. ആനന്ദമോടു നാം കാണണം വിഡ്ഢിക ( നതോന്നത പരിപാടിയിത്തത്തിൽ കേട്ടനേരം പൊന്മണിക പരിഭ്രമ കതാരിൽ നിറഞ്ഞു പോയി. തെരുതെരെ പ്രതിഷേധം തുടങ്ങിയവ. തന്നെ, നമ്മുടെയിപ്പൊ വല്ലവേടനും ന മാറു കൊടുത്തിതുപോലെ പക വീട്ടിയാൽ.