ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1952 പൊൻമാൻ.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

7 പോഷണമോ വേണം. നീതി നടക്കണം നാട്ടിൽ പിന്നെ ശാന്തത ചേരണം വീട്ടിൽ. വിരുതു കൂടുമെൻ കണവനിതിനായ അറിഞ്ഞുകൊള്ളാൻ പെരിയൊരാഗ്രഹം; 10. അടങ്ങില്ലവൾ കായ്യം ഗ്രഹിയാതിനിയേതും; അതിനാലിതാ പൊന്മാൻ സൂത്രവും' പറയുന്നു. ദീനദയാലുവായ് കാലനെന്നുണ്ടാരു മാന്യനാം ചങ്ങാതി, വേടൻ മഹാശയൻ. വൻകുന്നിലൊന്നാമനായ ചൂഷണം ചെയ്യുന്ന മത്സ്യ കടങ്ങളെ ചൂണ്ടയിൽ കോക്കുവാനെത്രയും വിക്രമൻ, പൊയ്കയിൽ നഞ്ചിട്ടു തിലക്കുവാൻ വൈകാതെ യദ്ദേഹമിങ്ങോട്ടു പോരുകിൽ

"https://ml.wikisource.org/w/index.php?title=താൾ:1952_പൊൻമാൻ.pdf/11&oldid=245871" എന്ന താളിൽനിന്ന് ശേഖരിച്ചത്