ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1952 പൊൻമാൻ.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6 പൊള്ളയാണിക്കുളിക്കുത്തുകളെങ്കിലും വന്നെത്തുന്ന പൊന്നിൻ കിനാവുകൾ നെറ്റിമേൽ ചുംബിച്ചു ചുറ്റിപ്പറക DJ പൂമേനിയൊന്നുപോൽ കോരിത്തരിക്കുമാ റാമോദമായിടുമാഴിയിൽ മുങ്ങ വാക വേവുന്ന നമ്മളെ യി കൂട്ടാക്കുമോ? പട്ടിണിച്ചിട്ടുപോലെന്നും പറണോ? ഊഴിയിൽ മേലിലും നീതികേടിയ വാഴാനൊട്ടുമേ സമ്മതിക്കില്ല ഞാൻ നാട്ടിലെ കഷ്ടത സർവ്വവും തീർത്തുടൻ നാകലോകത്തിനു തുല്യമായ തീക്കണം, ഇങ്ങനെ പൊന്മാൻ പറഞ്ഞു; പിന്നെ പൊന്മണി വം മൊഴിഞ്ഞു. അങ്ങുന്നു ചൊല്ലിയതെല്ലാം നല്ല സംഗതി സംശയമില്ല.

"https://ml.wikisource.org/w/index.php?title=താൾ:1952_പൊൻമാൻ.pdf/10&oldid=245870" എന്ന താളിൽനിന്ന് ശേഖരിച്ചത്