താൾ:1926 MALAYALAM THIRD READER.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രാണികളുടെ രൂപവികാസം. 5


പാഠം ൩.
പ്രാണികളുടെ രൂപവികാസം.


നാം പലപ്പോഴും നിസ്സാരമെന്ന് വിചാരിക്കുന്ന ചില പ്രാണികൾ വളരേ ആശ്ചൎയ്യകരങ്ങളായ സൃഷ്ടികളാകുന്നു. ഈ വക ജന്തുക്കളുടെ ആകൃതിയിൽ പല ഭേദങ്ങളും വന്നുകാ-

ണുന്നുണ്ട്. ഈ ആകൃതിഭേദങ്ങൾക്കു് രൂപവികാസമെന്നു് പേരിടാം. രൂപവികാസത്താൽ ഒരു പ്രാണിക്കുണ്ടാകുന്ന ആകൃതിവൃത്യാസങ്ങൾ നോക്കിയാൽ ഒരു പ്രാണി തന്നെയാണ് ഇങ്ങനെ പല രൂപത്തിലും കാണുന്നതു് എന്നു വിശ്വസിക്കാൻ പ്രയാസപ്പെടും. പല ചെടികളുടെയും ഇലയ്ക്കു ചുവട്ടിലായി ചില പച്ചപ്പുഴുക്കളെ നാം കാണാറു-

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/9&oldid=155044" എന്ന താളിൽനിന്ന് ശേഖരിച്ചത്