താൾ:1926 MALAYALAM THIRD READER.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പന്തുകളി. 9പാഠം ൫.


പന്തുകളി.


പന്തുകളിച്ചിട്ടില്ലാത്ത കുട്ടികൾ ഉണ്ടെന്നു് തോന്നുന്നില്ല. ഈ കളി പലമാതിരി ഉണ്ടെങ്കിലും എല്ലാറ്റിനും സാധാരണമായിട്ടുള്ള ലക്ഷണം കളിക്കാർ രണ്ടു പക്ഷമായി നിന്ന് ഒരു പന്ത് അങ്ങോട്ടും ഇങ്ങോട്ടും തട്ടി ഒരു പക്ഷക്കാർ

3Rdr-13-1.JPG

മറ്റവരുടെ മേൽ അതിലേക്കു ഏർപ്പെടുത്തീട്ടുള്ള നിയമ പ്രകാരം ജയം നേടുകയാകുന്നു. കൈകൊണ്ടടിക്കുക, കാൽ കൊണ്ട് തട്ടുക ബാറ്റ്കൊണ്ടടിക്കുക, എന്നിങ്ങനെ പലതരമുണ്ട്. ബാറ്റ്കൊണ്ട് തട്ടുന്നത് ടെന്നീസ്, ക്രിക്കറ്റ് മുതലായ കളികളിലെത്രേ. കൈകാലുകളുപയോഗിച്ചു കളിക്കുന്നതിനു മാത്രമേ പന്തുകളി എന്ന് നാം സാധാരണ പറയാ-

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/13&oldid=154997" എന്ന താളിൽനിന്ന് ശേഖരിച്ചത്