താൾ:1854 Jnanakeerthangal.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
 

൪ 7. 8. IIb.

൧ നിത്യനായ ആത്മാവെ

സഭയിൽ വരേണമേ

ക്രിസ്തുവിനെ ഞങ്ങൾക്ക

കൃപയോടെ കാണിക്ക.


പ്രസംഗം കഴിഞ്ഞിട്ട.


൫ 8s. & 7s. B.


൧ യെശുവായ രക്ഷിതാവിൻ

കരുണ വിശേഷവും

തന്റെ ജനനത്തിന്റെ ഉള്ളിൽ

എന്നന്നേക്കും വാഴണം.


൨ ഇതിന്മണ്ണം തൻ പിതാവ

തന്റെ പ്രിയം തരണം

ശുദ്ധമുള്ള ആത്മം കൂടെ

ഞങ്ങളിൽ ഇരിക്കെണം.


൩ അപ്പോൾ ഞങ്ങൾ ഒരുമിച്ച

പ്രിയത്തോടെ ഇരിക്കും

ദിവ്യ സൗെഖ്യം അനവധി

ഉള്ളിൽ അനുഭവിക്കും.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/7&oldid=150662" എന്ന താളിൽനിന്ന് ശേഖരിച്ചത്