താൾ:1854 Jnanakeerthangal.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪

Derby

൩൪ L.M. B.

൧ പിതാവെ പ്രിയം ഞങ്ങൾക്ക

നീ എന്നന്നേക്കും കാണിക്ക

നീ ആദിയിങ്കൽ ആയതും

അനന്ത്യം കൂടെ ആകണം.


൨ പിതാവിൻ ഇഷ്ട പുത്രനെ

നീ ജയിച്ചു പിശാചിനെ

ആകാശ ഭൂമി നരകം

നിൻ കീൎത്തിയിങ്കൽ അത്ഭുതം.


൩ വിശുദ്ധാത്മാവെ വാഴുക

നിൻ സഭയിൽ നി ഇരിക്ക

ഹൃദയ ശുദ്ധി ഞങ്ങൾക്ക

സമ്മാനമായ്നീ തരിക.


൪ പിതാവ പുത്ര ആത്മാവെ

മുമ്മൂൎത്തിയായ ദൈവമെ

ഒന്നായ പ്രഭു യഹോവാ

എന്നേക്കും വാഴ്ത്തപ്പെടുക.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/36&oldid=150775" എന്ന താളിൽനിന്ന് ശേഖരിച്ചത്