താൾ:1854 Jnanakeerthangal.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩

൨ പാപികളെ കേട്ടുകൊൾവിൻ

അരുൾ ചെയ്യും യേശു താൻ

നിങ്ങളുടെ പാപം അത്രെ

തീൎത്ത നീക്കിട്ടുണ്ട ഞാൻ

എങ്കലേക്ക, എങ്കലേക്ക, എങ്കലേക്ക,

ബദ്ധപ്പെട്ട വരുവിൻ.


൩ പാപികളെ കേട്ടുകൊൾവിൻ

അരുൾ ചെയ്യും ആത്മാവും

ജീവനുള്ള വെള്ളത്തിന്ന

ദാഹിക്കുന്ന സൎവരും

എങ്കലേക്ക, എങ്കലേക്ക, എങ്കലേക്ക

മനസ്സോടെ വരുവിൻ.


൪ പാപികളെ കേട്ടുകൊൾവിൻ

ദൈവത്തിന്റെ വിളിയെ

തന്റെ സഭ മനസ്സോടെ

ചേൎത്തകൊള്ളും നിങ്ങളെ

ശങ്കിക്കാതെ, ശങ്കിക്കാതെ, ശങ്കിക്കാതെ

വേഗം വന്ന ചേരുവിൻ.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/35&oldid=150774" എന്ന താളിൽനിന്ന് ശേഖരിച്ചത്