താൾ:1854 Jnanakeerthangal.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨

൩ Hg.

ത്രിത്വത്തിന്റെ ഞായറാഴ്ചെക.

൧ യേശു കൃപ ദൈവ സ്നേഹം

ഞങ്ങളിൽ വസിക്കട്ടെ;

ശുദ്ധാത്മാവിന്റെ സംസൎഗ്ഗം

കൂടെ എന്നും ആകട്ടെ.


൨ ഇപ്രകാരം തമ്മിൽ തമ്മിൽ

ഉള്ളന്യോന്യമിരിക്കും

യേശുവിൻ നാം ദിവ്യ സ്നേഹം

എന്നും അനുഭവിക്കും.

Helmsley 31

൩൩ 8.7.4. B.

൧ പാപികളെ കേട്ടുകൊൾവിൻ

അരുൾ ചെയ്യും തമ്പുരാൻ

നിങ്ങളുടെ മരണത്തെ

ആഗ്രഹിക്കുന്നില്ല ഞാൻ

എങ്കലേക്ക,എങ്കലേക്ക,എങ്കലേക്ക

താപത്തോടെ വരുവിൻ.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/34&oldid=150772" എന്ന താളിൽനിന്ന് ശേഖരിച്ചത്