Jump to content

താൾ:1854 Jnanakeerthangal.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯

൧൯ Hg.


൧ യെഹൂദൻ കഴിച്ച

മൃഗങ്ങൾ ഒന്നിനും

പാപങ്ങൾ നീക്കുന്നതിന

സൽപ്രാപ്തി ഇല്ലൊട്ടും.


൨എന്നാലും യേശുവേ!

നീ പാപം വഹിച്ചു:

നിൻ രക്തം ദിവ്യമുള്ളത,

നീ എല്ലാം തികെച്ചു.


൩ വിശ്വാസം നിന്റെ മേൽ

തൻ കയ്യെ വെക്കുന്നു:

എൻ കുറ്റം ഏറ്റ പറഞ്ഞാൽ,

നീ എന്റേതാകുന്നു.


൪ നീ ശാപം തീൎത്തത,

മഹാ സന്തോഷം ആം:

കുഞ്ഞാട്ടിനെ നാം സ്തുതിച്ച,

തൻ സ്നേഹത്തെ പാടും.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/29&oldid=150766" എന്ന താളിൽനിന്ന് ശേഖരിച്ചത്