താൾ:1854 Jnanakeerthangal.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧൭

൪ എന്നാൽ എൻ ദുഃഖം സ്നേഹവും

പോരാത്തതാകുന്നു;

കൎത്താവെ, ഞാൻ എന്നെ തന്നെ

നിനക്ക തരുന്നു.


൧൭ 8s & 7s. D.


൧ യെശു യേശു രക്ഷിതാവെ

എന്റെ മേൽ കടാക്ഷിക്ക

അതിപാപമുള്ള എന്നെ

ദയയോട രക്ഷിക്ക.


൨ നിന്റെ കഷ്ട അനുഭവം

മാത്രം എന്റെ ശരണം

നിന്റെ കുരിശിന്റെ കീഴെ

എന്നും ഞാൻ ഇരിക്കണം.


൩എന്റെ പാപം കളയണം

എന്നെ ശുദ്ധീകരിക്ക

നിന്റെ രക്തത്തിങ്കൽ തന്നെ

എന്റെ ആത്മം കുളിക്ക.


൪ ജീവനുള്ള വെള്ളം അത

ഉറവ വിശേഷമായി

കുടിക്കയൊ കുളിക്കയൊ

ചെയ്യുന്നോൎക്ക മോക്ഷം ആയി.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/27&oldid=150669" എന്ന താളിൽനിന്ന് ശേഖരിച്ചത്