താൾ:1854 Jnanakeerthangal.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭


൨൭ S.M. B.

പരിശുദ്ധാത്മാവിന്റെ നാളിന്ന.


൧ ആശ്വാസ പ്രദനെ

എന്നേക്കും വാഴുക

നിൻ സഭ നിന്റെ ആലയം

അതിൽ പ്രവേശിക്ക.


൨ കൎത്താവിൻ ശിഷ്യരെ

നീ പണ്ടെ ദൎശിച്ചു

തീജ്വാല നാവു രൂപമായി

സല്പ്രാപ്തികല്പിച്ചു.


൩ നിൻ സഭ ആയത

നിൻ സൂക്ഷ്മം എന്നുമെ

നിൻ ദിവ്യദാനം അതിന

ഇപ്പോൾ തരേണമെ.


൪ നിൻ ജനം ഇവിടെ

ആലസ്യപ്പെട്ടിത

നിൻ കൃപ കൊണ്ട അവരെ

ആശ്വസിപ്പിക്കുക.


൫ നീ മേലിൽ നിന്ന വാ

വിശുദ്ധനായോനെ

നിന്നോടു നോക്കുന്നവരെ

അനുഗ്രഹിക്കുകാ.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/25&oldid=150759" എന്ന താളിൽനിന്ന് ശേഖരിച്ചത്