താൾ:1854 Jnanakeerthangal.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬


൨൬ C.M. Hg.


൧ മഹത്വ ദൈവ ദൂതരെ!

ഘോഷിച്ച സ്തുതിപ്പിൻ

എന്നേക്കുമുള്ള രാജനെ

കൈക്കോണ്ട വന്ദിപ്പിൻ.


൨ ൟ രാജാവാരെന്ന വെച്ചാൽ,

യഹോവാ താൻ തന്നെ;

താൻ യുദ്ധത്തിങ്കൽ ബലവാൻ,

വാഴുന്നു എന്നുമെ.


൩ നാം എല്ലാ സ്തുതി മഹത്വം

എപ്പോഴും കൊടുക്ക:

നാം അവനിൽ ആശ്രയിച്ച;

മേലോട്ട നോക്കുക.


൪ എന്നാൽ താൻ ഇനി വരുമ്പോൾ

മഹത്വത്തിൽ കാണും;

തന്നോട കൂടെ ജയിച്ച,

നാം എന്നും ഭരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/24&oldid=150757" എന്ന താളിൽനിന്ന് ശേഖരിച്ചത്