താൾ:1854 Jnanakeerthangal.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬

൪ ഇന്ന മുതൽ എന്റെ യേശു

എന്റെ രക്ഷകാരൻ ആം

തന്റെ സ്തുതി സൎവരോടും

പാടി ചൊല്ലുകയും ആം

എന്നന്നേക്കും, എന്നന്നേക്കും, എന്നന്നേക്കും

പാടിചൊല്ലുകയും ആം.


ക്രിസ്തു മരിച്ച നാളിന്ന.

൧൬ C.M. IIg.

൧ എൻ രക്ഷിതാവ ദുഃഖിച്ച,

എൻ രാജൻ മരിച്ചൊ ?

താൻ പാപമുള്ള ഇനിക്ക

ഇതെല്ലാം സഹിച്ചൊ ?


൨ ഇത ചെയ്ത കൎത്താവെ നീ

ഇനിക്ക സ്നേഹം ആയി;

ഇത മഹാ അത്ഭുതം ആയി

ചെയ്തു കൎത്താവെ നീ.


൩ എൻ പാപം മൂലം നാണിച്ച

എൻ മുഖം മറെക്കും;

നിൻ സ്നേഹം ഹേതു സ്തുതിച്ച

മഹത്വപ്പെടുത്തും.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/18&oldid=150778" എന്ന താളിൽനിന്ന് ശേഖരിച്ചത്