താൾ:1854 Jnanakeerthangal.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧൨

ദൈവത്തിന്ന സ്തോത്രം

സ്തോത്രം സ്തോത്രം സ്തോത്രം

ദൈവത്തിന്ന സ്തോത്രം

നാം എല്ലാരും പാടട്ടെ.


൨ ദാവീദിന്റെ ഗ്രാമത്തിൽ

ബെതലഹേം എന്നുള്ളതിൽ

രം ജനനം ഉണ്ടായി

ദൈവത്തിന്ന-ഇത്യാദി.


൩ ദൈവദൂതന്മാർ വന്നു

ലോകരോട പറഞ്ഞു

ഈ സുവിശേഷത്തെ

ദൈവത്തിന്ന- ഇത്യാദി.


൪ ദൈവത്തിന്ന മാനവും

മനുഷ്യൎക്ക പ്രീതിയും

സംപൂൎണ്ണമായ്‌വന്നു

ദൈവത്തിന്ന- ഇത്യാദി.


൫ യൂദന്മാർ എല്ലാവരും

ശേഷം ജനം ഒക്കെയും

ഒന്നിച്ച പാടണം

ദൈവത്തിന്ന- ഇത്യാദി.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/14&oldid=208778" എന്ന താളിൽനിന്ന് ശേഖരിച്ചത്