താൾ:13E3287.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പത്മനാഭസ്തുതി

പത്തുദിക്കും തങ്കലാക്കി നില്പവനെ കൈതൊഴുന്നെൻ
പാപം തീർപ്പാൻ ഭൂമിയിൽ പിറന്നവനെ....
പിച്ചകപ്പൂമാല താലീ പൂണ്ടവനെ....
പീതവർണ്ണപ്പട്ടുടുക്കും കൃഷ്ണണനുണ്ണീ....
പുതിയവെണ്ണ കട്ടെടുത്തിട്ടുണ്ടവനെ....
പൂതനയെ കൊന്ന നാഥ വാസുദേവ....
പെട്ടെന്നുടൻ ചാടുടെക്കും പത്മനാഭ....
പെടിയാതെ പാമ്പുമെല്പൊയാടുന്നാഥ...
പൈതലെ പരമചൊതി വെദകാമ്പെ...
പൊന്നുടഞ്ഞാൺ മൊതിരങ്ങൾ പൂണ്ടവനെ...
പൊയി വനത്തിൽ കാലിമെയ്ക്കും കൃഷ്ണണനുണ്ണി...
പൗരുഷം കൊണ്ടൂഴിവാണ രാമചന്ദ്ര...
ഇപ്പനകൾ എഴും എയ്ത പത്മനാഭ.

88

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/90&oldid=201754" എന്ന താളിൽനിന്ന് ശേഖരിച്ചത്