താൾ:13E3287.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വാണിതൻ നാദവും കൊണിലാക്കീടുന്ന-
പ്പാണിതൻ നാദവും ഒന്നു കെൾക്കെണമെ
കുപ്പിയൊടും മുദ പൊർജയിച്ചീടിനാ-
നത്ഭുതകണ്ഠഖണ്ഡങ്ങൾ കാ....
മാറിൽ വിരുവും മണിത്തൊളും പകളും
സർവ്വകാലം വെളിച്ചത്തുകാ...
കൂടവെ മൊതിരവും കുഴൽതാലിയും
ആടിവീണീടിന മാലകാ....
തൃക്കരം നാലിലും ശംഖചക്രം....ദ3
പത്മവും കൈവിരൽ ഭംഗികാ....
ആലിലെക്കാട....4 നല്കീടുമുദരവും
കൊലുമപ്പൂങ്കുഴൽകൊപ്പുകാ......

87

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/89&oldid=201753" എന്ന താളിൽനിന്ന് ശേഖരിച്ചത്