താൾ:13E3287.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ദൈവകിദെവി പെറ്റുള്ള പൈതലെ

10. കൊണ്ടൽ തന്നിറം വെല്ലുമകുങ്കുമം
കൊണ്ടു ശൊഭിച്ച ശ്രീവത്സകാന്തിയും
ഇണ്ടൽ തീരവെ കൌസ്തുഭരത്നവും...

11. കൌരവവീരനായ വിജയന്റെ
പൌരുഷത്തിന്നു സാരഥിയായൊരു
ശൌര്യവാരിധെ വീര്യധരനിന്നെ....

12.ഇക്കനം പൂണ്ട വിശ്വം അശെഷവും
രക്ഷചെയ്തിടുമഗ്രജൻ താനുമായ്
ഇക്ഷിതിയിൽ വിളങ്ങിന കൃഷ്ണനെ

......

13. ഗൊപരക്ഷിതഗൊപീജനപ്രിയൻ
പാപനാശനൻ പത്മവിലൊചനൻ
കായാംപൂനിറം കത്തൊരു കൃഷ്ണനെ

......

84

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/86&oldid=201748" എന്ന താളിൽനിന്ന് ശേഖരിച്ചത്