താൾ:13E3287.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


11. ഒരൊരൊ ലീലാപൂണ്ടു
നാരിമാരുടെ ചെലാ
പാരാതെ കവർന്നീടും
12. ഔവനമാലയും പൂ–
ണ്ടവ്വനങ്ങളിലെല്ലാം
ചൊവ്വൊടു കളിച്ചീടും
13. അക്കഴലിണതൊട്ടു
ത്വൽകെശപാശത്തൊളം
ഉൾക്കാമ്പിൽ കാണാകെണം

81

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/83&oldid=201744" എന്ന താളിൽനിന്ന് ശേഖരിച്ചത്