താൾ:13E3287.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വിണ്ണൊരും14"പെയററീടിന15 ചെവടിതെടുവൊർ
ആ.....
ഐയ്യൊകഷ്ടം മുടങ്ങിവശംകെട്ടു16
കയ്യും കാലും വശം കെടുത്തീടൊല്ല17
ശയ്യമെലെ18 കിടക്കുമാറാക്കൊല്ലാ
ആ....
ഓർത്താൽ എന്തു പൊരുളുദിവാകര20
മാർത്താണ്ഡദെവ സൂര്യ ജയജയ
ഈവണ്ണം ഈ സ്തുതി ചെയ്തതു നിത്യവും
ആ.....
ഔഷധങ്ങളും ഒന്നറിയുന്നില്ല
ആളില്ലാചികിത്സിപ്പാൻ വഴിപൊലെ
ദെഹപീഡാസഹിപ്പാൻ വശമല്ലാ
ആ.......
അക്കതിരങ്ങൾ മെഘനിറം പൊലെ
തൃക്കഴലൊടു ചെന്നുചെന്നീടുവാൻ
തൃക്കണ്പാർത്തൊന്നു കാത്തരുളെണമെ
ആ.....

74

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/76&oldid=201734" എന്ന താളിൽനിന്ന് ശേഖരിച്ചത്