താൾ:13E3287.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കാഞിരങ്ങാട്ടഞ്ചടി

കന്നിൽ മെവിന തീയിലംബുജ ബാണനെ
പൊരിചെയ്തതും
കഷ്ടമല്ലയൊ നാഥകാഞ്ഞിരങ്ങാടുമെവിന ശങ്കര
വളർ ഗംഗതന്നുടൽ പെറുവാൻ-
വളർമുപ്പുരം-

നോട്ടുബുക്കിന്റെ മറ്റൊരു പേജിൽ,
'കാഞ്ഞിരങ്ങാടമ്പും ശങ്കരരെ'
എന്ന വരിയും കാണുന്നു.

69

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/71&oldid=201728" എന്ന താളിൽനിന്ന് ശേഖരിച്ചത്