താൾ:13E3287.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


'എള്ളിലുള്ളെണ്ണ കണക്കെ ദെഹങ്ങടെ
ഉള്ളിലുള്ളീശ്വരനെ അറിവാൻ
ഉള്ളവണ്ണം കാട്ടിത്തന്നീടുന്ദെശികൻ
നിത്യം ഗുരുനാഥ കുമ്പിടുന്നെൻ
അക്കരുണാനിധിയായ ഗുരുവിന്റെ
തൃക്കഴൽ നിത്യവും കുമ്പിടുന്നെൻ
കുമ്പിടുന്നെൻ ഗുരുപാദം ഞാൻ എപ്പൊഴും
നിത്യം ഗുരുനാഥ കുമ്പിടുന്നെൻ'
- ഗുരുനാഥസ്തുതി

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/7&oldid=201642" എന്ന താളിൽനിന്ന് ശേഖരിച്ചത്