Jump to content

താൾ:11E607.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

9

പേരുരയ്യൻ പെരുംകോയിലിൽ മാതുകുത്തു നേർന്നാൽ
പുത്രലാഭമുണ്ടാകുമെന്ന് നമ്പുചെട്ടി ഉപദേശിക്കുന്നു.
1. തവെശി - താപസി

10

നമ്പുചെട്ടി നീലകേശിയെ ഭാര്യയായി സ്വീകരിച്ച് അവളുമായി പേരുരയ്യൻ
പെരും കോയിലിൽ എത്തി, പൊൽകൂത്ത് നേർന്നു മൂന്നു രാപ്പകൽ
പ്രാർത്ഥിക്കുന്നു. പേരുരയ്യൻ ദമ്പതികളിൽ പ്രസാദിക്കുന്നു.

11

നൽപൊന്മകനെ നൽകണമെന്ന നീലകേശിയുടെ പ്രാർത്ഥന

12

1. അണുകിക്കൊണ്ടാർ - സമീപിച്ചു
2. അഞ്ചാന്നീർ കുളിച്ചു - ഋതുസ്നാനം ചെയ്തു

13

എമ്പെരുമാന്റെ തേഞ്ചോറും തീർത്ഥവും തിരുവെണ്ണീറും സ്വീകരിക്കുന്നു.
ചോറ് ഉണ്ട്, പള്ളിയറയിൽ പ്രവേശിക്കുന്നു.

14

നീലകേശിയുടെ ഗർഭവൃത്താന്തം

15

പുളികുടി അടിയന്തിരം നടത്താനുള്ള ഒരുക്കം

16

പുളികുടി അടിയന്തിരം
1. ജ്യോത്സ്യൻ കണിയാനാരേ എന്ന അർത്ഥത്തിലാകാം

17

തേജസ്വിയായ ബാലനെ പ്രസവിക്കുന്നു.
1. പെറ്റി - പേറ്റി (midwife)
2. താര - ഒരുതരം വാദ്യോപകരണം
3. നാറിർന്നാർ - നേർന്നു

18

ചൊമ്പുചെട്ടി, മകൻ പിറന്നതിൽ സന്തോഷിച്ച ആഹാരദാനം ചെയ്യുന്നു.
1. പുലെയുന്തീന്നു - പുലയും തീർന്നു. പെരും കോയിലിൽ പൊൽകൂത്ത്
നടത്താനുള്ള ഒരുക്കും. പുത്രലാഭത്തിനായി പെരും കോയിലിൽ
പൊൽകൂത്ത് നേർന്നിരുന്നില്ലോ പത്താംപാട്ടു നോക്കുക.

19

1. പുകെല്ലീയരും - എല്ലാവരും പ്രവേശിച്ചു -

20

കൂത്ത് ആരംഭിക്കുന്നു.
1. മിഴാവെലിയും - മിഴാവൊലിയും

21

കടൽവാണിഭക്കാരായ നീലകേശിയുടെ ആങ്ങളമാർ വട്ടമതെന്ന

35

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/89&oldid=201148" എന്ന താളിൽനിന്ന് ശേഖരിച്ചത്